മദപ്പാടിന്റെ മൂർധന്യാവസ്ഥയിലും ആൾക്കൂട്ടത്തിൽ തിടമ്പെടുത്ത് നിന്ന കൊമ്പൻ

മദപ്പാടിന്റെ മൂർധന്യാവസ്ഥയിലും ആൾക്കൂട്ടത്തിൽ തിടമ്പെടുത്ത് നിന്ന കൊമ്പൻ….. ഒരു കൊമ്പൻ അവന്റ ഏറ്റവും മോശപ്പെട്ട സ്വഭാവം കാഴ്ച വയ്ക്കുന്ന ഒരു അവസ്ഥ ആണ് മദപ്പാട് ഉള്ള സമയം. കൂടെ ഉള്ള ചട്ടക്കാരെയും പാപ്പാൻ മാരെയും എല്ലാം കുത്തി കൊള്ളാൻ അത്രയും കലി തുള്ളി നിൽക്കുന്ന ഒരു അസ്തമയം തന്നെ ആണ് അത്. അത്തരത്തിൽ ഉള്ള മദപ്പാടിന്റെ സമയത് പോലും ബാരാമുള്ള തിടമ്പേറ്റി ഉത്സവത്തിന് ഒരു പ്രശ്നവും ഉണ്ടാക്കാതെ ആയിരങ്ങൾക്ക് മുന്നിൽ ശാന്തനായി നിന്ന ഒരു ആന ആയിരുന്നു തിരുവല്ല ജയചന്ദ്രൻ. തിരുവിതാംകൂർ ദേവസം ബോർഡിൻറെ അഭിമാനം തന്നെ ആയിരുന്നു ജയാ ചന്ദ്രൻ.

അന്ന് ആ ഉത്സവത്തിന് ആനയ്ക്ക് മദപ്പാട് ഉണ്ട് എന്ന് അറിഞ്ഞിട്ടുകൂടി ജയചന്ദ്രനെ നേരിട്ട് അറിയാവുന്നവർ ആരും ഭയപെട്ടില്ല എന്ന് മാത്രം അല്ല ആനയുടെ അരികത്തു തന്നെ പൂരത്തിന്റെ അവസാനം വരെ ഉണ്ടായിരുന്നു എന്ന് തന്നെ വേണം പറയാൻ. അത്രയും വളരെ ഒതുക്കം ഉള്ളതും ക്ഷമാ ശീലനും ആയ ഒരു ആന തന്നെ ആയിരുന്നു തിരുവല്ലക്കാരുടെ സ്വന്തം ജയാ ചന്ദ്രൻ. പറയാൻമാത്രം കുറവുകളൊന്നും ഈ ആനയ്ക്ക് ഉണ്ടായിരുന്നില്ല എന്നത് തന്നെ ആണ് സവിശേഷത. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *