മദ്യപാനികൾ ചെന്നാൽ വിവരമറിയും ഈ ആനയുടെ അടുത്ത്….!

മദ്യപാനികൾ ചെന്നാൽ വിവരമറിയും ഈ ആനയുടെ അടുത്ത്….! തലയിടുപ്പു കൊണ്ടും വിരിഞ്ഞ മസ്തകം കൊണ്ടും എല്ലാം പ്രശസ്തി ആർജിച്ച കൊമ്പൻ ആയിരിന്നു മധുര പുറം കണ്ണൻ. ചിറയ്ക്കൽ കാളിദാസനും, മംഗലാംകുന്നു കർണ്ണൻ ഉണ്ടായിരുന്നിട്ട് കൂടെ തിടമെടുത്തിരുന്ന ആന ആയിരുന്നു ഇത്തരത്തിൽ മധുരാപുരം കണ്ണൻ എന്ന കൊമ്പൻ. അത്രത്തോളം ഉയരം ആയിരുന്നു ഇവന് ഉണ്ടായിരുന്നത്. കുറെ കാലങ്ങൾക്ക് ശേഷം മാമ്പി എന്ന പാപ്പാൻ കൊണ്ട് ഉത്സവങ്ങൾക്ക് കൊണ്ട് വരുന്ന ആനകൂടെ ആണ് എന്ന വിശേഷണവും ഈ കൊമ്പന് ഉണ്ട്. ഗിരിജ പ്രസാദ് എന്ന പേരിൽ നിന്നും ഇന്ന് മധുരാപുരം കണ്ണനിൽ എത്തി നിന്നിരിക്കുക ആണ്.

ആസാമിൽ നിന്ന് കൊണ്ട് വന്ന ആനകൾക്ക് പൊതുവെ ഒരു ചന്ദനം കൂടുതൽ ആണ്. അതുകൊണ്ട് തന്നെ ഇവന്റെ ചന്ധത്തിനൊപ്പം പിടിച്ചു നില്ക്കാൻ വേറെ ആനകൾ ഒന്ന് മുട്ട് മടക്കും. സ്വഭാവം കൊണ്ട് വളരെ ശാന്തനായത് കൊണ്ട് തന്നെ ചട്ടക്കാരുടെ എല്ലാം പ്രിയൻ ആയിരുന്നു ഈ കൊമ്പൻ. ഏകദേശം ഒമ്പതടിയിൽ കൂടുതൽ ഉയരമുള്ള ആന. എന്നിരുന്നാൽ കൂടെ മദ്യപിച്ചു പാപ്പാൻ ആയിക്കോട്ടെ ആര് അടുത്ത് ചെന്നാലും വിവരമറിയും. അത്രയ്ക്കും ദേഷ്യമാണ് മദ്യപാനികളെ ഇവന്. അതിന്റെ കാരണങ്ങൾ ഈ വീഡിയോ വഴി അറിയാം.

 

Leave a Reply

Your email address will not be published. Required fields are marked *