മനുഷ്യനെ ആക്രമിക്കുന്ന പക്ഷികൾ…!

മനുഷ്യനെ ആക്രമിക്കുന്ന പക്ഷികൾ…! ഈ ലോകത്ത് ഏറ്റവും ശാന്ത സ്വഭാവം ഉള്ളതും തൂവൽ അഴക് കൊണ്ട് കണ്ണ് ചിമ്മുന്നതും ആയ ഒരു ജീവി എന്ന് പറയുന്നത് പക്ഷികൾ തന്നെ ആണ്. അത്തരത്തിൽ വളരെ അതികം രസമാണ് ഓരോ പക്ഷികളും. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പക്ഷികളെ കാണാൻ വളരെ അതികം ഭംഗിയുള്ളതും, അപകടകാരികൾ അല്ലാത്തവയുമാണ്. എന്നാൽ നമ്മളിൽ പലരും കാണാത്ത ചില പക്ഷികൾ ഈ ലോകത്ത് ഉണ്ട്. മനുഷ്യർ ഉൾപ്പെടെ ഉള്ള ഭൂമിയിലെ ജീവികൾക്ക് അപകടം വരുത്തിവയ്ക്കുന്ന ചില പക്ഷികൾ. അത്തരത്തിൽ മനുഷ്യരെ മൊത്തം ആക്രമിച്ചു കീഴ്പെടുത്തുവാൻ ശേഷിയുള്ള പക്ഷികൾ ഈ ലോകത്തുണ്ട്.

 

അത്തരത്തിൽ ഉള്ള പക്ഷികൾ ഏലാം കൂടെ ഒരു കൂട്ടമായി വന്നു കഴിഞ്ഞാൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. പേടി തോന്നുന്നു അല്ലെ.. അവ പറന്നു വന്നു എല്ലാ ആളുകളെയും ആക്രമിക്കും. പണ്ടുകാലങ്ങളിൽ വീടുകളിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തിരയിരുന്നവർക്ക് അറിയാം, കോഴി കുഞ്ഞിനെ പിടികൂടാൻ എത്തുന്ന പക്ഷിയെ കുറിച്ച്, അത്തരത്തിൽ നിരവധി പക്ഷികൾ ഇന്ന് ഈ ലോകത്ത് ഉണ്ട്. എന്നാൽ ഇത് മനുഷ്യരെ മാത്രം പിൻ തുടർന്ന് കൊണ്ട് ആക്രമിക്കുന്ന ഒരു പക്ഷിയുടെ കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *