മനുഷ്യരോട് ഇത്രയും സ്നേഹമുള്ള മൃഗങ്ങളെ നിങ്ങൾ കണ്ടുകാണില്ല…!

മനുഷ്യരോട് ഇത്രയും സ്നേഹമുള്ള മൃഗങ്ങളെ നിങ്ങൾ കണ്ടുകാണില്ല…! ചിലപ്പോൾ ഒക്കെ പറയാറുണ്ട് സ്വന്തം വർഗ്ഗത്തിൽ പെട്ട മനുഷ്യരേക്കാൾ ഒക്കെ സ്നേഹം ഉണ്ടാവുക മിണ്ടാ പ്രാണികൾ ആയ മൃഗങ്ങൾക്ക് ആണ്. ചിലപ്പോൾ ഒക്കെ അത് ശരിയായി തോന്നാറും ഉണ്ട്. അത്തരത്തിൽ തോന്നിപ്പോകുന്ന കുറച്ചു ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതിൽ ഏറ്റവും കൂടുതൽ കരളലിയിപ്പിക്കുന്ന ഒരു കാഴ്ച എന്ന് പറയുന്നത് തന്നെ തന്റെ യജമാനൻ മരിച്ചു കിടക്കുമ്പോൾ പോലും അയാളുടെ ശവസംസ്കാര ചടങ്ങു നടക്കുമ്പോൾ അവിടേക്ക് തന്റെ യജമാനനെ ഒരു നോക്ക് കാണുവാൻ വേണ്ടി വിതുമ്പുന്ന ഒരു കുതിരയെ ആണ്.

ഇതുപോലെ ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ മുന്നേ വൈറൽ ആയിട്ടുള്ളതാണ്. അതിൽ ഒരു നയാ സ്വന്തം യജമാനന്റെ കുഴിമാടത്തിനരികിലും കാവലിരിക്കുന്ന ഒരു കാഴ്ച വളരെ അധികം സങ്കടപ്പെടുത്തി ഒന്ന് തന്നെ ആയിരുന്നു. സ്വന്തം മക്കളോ സ്വന്തക്കാരോ ഒന്നും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത ഒരു അവസ്ഥയിലും ഇത്തരത്തിൽ ഉള്ള മിണ്ടാ പ്രാണികൾ സ്നേഹം പ്രകടപിപ്പിക്കുമ്പോൾ അതൊന്നും കണ്ടില്ല എന്ന് നദികൾ ഏതൊരു ആൾക്കും കഴിഞ്ഞെന്നു വരില്ല. അത്തരത്തിൽ കുറെ അതികം വളർത്തു മൃഗങ്ങളുടെ സ്നേഹ പ്രകടനം ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *