മയക്കുവെടി കൊണ്ട വണ്ടികുത്തി മോഹനൻ നടത്തിയ ക്രൂരമായ കൊലപാതകം…!

മയക്കുവെടി കൊണ്ട വണ്ടികുത്തി മോഹനൻ നടത്തിയ ക്രൂരമായ കൊലപാതകം…! ഇടഞ്ഞ ആനയെ തളച്ചു നിർത്താൻ അതിന്റെ പാപ്പാന്മാർക്ക് സാധിച്ചില്ല എന്നുണ്ടെകിൽ ഏതെങ്കിലും മൃഗ ഡോക്ടറെ കൊണ്ട് വന്നു മയക്കുവെടി വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ മയക്കു വെടി വയ്ക്കുന്ന സമയത് ആനപ്പന്മാർ ആയാലും മയക്കു വെടി വയ്ക്കാൻ വന്ന ഡോക്ടർ ആയാല്പോലും വളരെ അധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാരണം അത്രയും അതികം അപകടകാരമേറിയ ഒന്നാണ് ആനയ്ക്ക് മയക്കു വെടി കൗടുക്കുന്ന സമയം. ആ സമയത്തു ഉണ്ടാകുന്ന വന്ദന മൂലം ആന അടുത്തുള്ള എന്തിനെയും ആക്രമിച്ചു കൊന്നു കളയുകതന്നെ ചെയ്യും.

അതുകൊണ്ട് തന്നെ ആനയുടെ പുറത്തു ആളോ മറ്റോ പെട്ട് കഴിഞ്ഞാൽ ഡോക്ടർമാർ മയക്കുവെടി വയ്ക്കുന്നത് ഒഴിവാക്കാറുണ്ട്. ഇവിടെ അത്തരത്തിൽ മയക്കുവെടി കൊണ്ട വണ്ടി കുത്തി മോഹനൻ എന്ന ആന നടത്തിയ പരാക്രമണത്തിന്റെ ദൃശ്യങ്ങൾ ആണ് കാണുവാൻ സാധിക്കുക. അതും സ്വന്തം പാപ്പാനെ ഓട്ടോറിക്ഷ വന്നു തട്ടിയതിനെ തുടർന്ന് ആന ഇടയുകയും നാട്ടുകാരെ മൊത്തം വിറപ്പിച്ചു കൊണ്ട് ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പാപ്പാനെ ഓട്ടോ ഇടിച്ചകാരണം അയാൾക്ക് ആനയെ തലയ്ക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പിന്നീട് ആയിരുന്നു മയക്കു വടി വയ്ക്കുന്നത്. അതിനെത്തുടർന്നുള്ള ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/WqOez54gyW0

 

Leave a Reply

Your email address will not be published. Required fields are marked *