മലബന്ധം മാറാൻ ഇത് കഴിച്ചാൽ മതി…!

മലബന്ധം മാറാൻ ഇത് കഴിച്ചാൽ മതി…! മലബന്ധം മൂലം ബുദ്ധിമുട്ടുള്ള ആളുകൾക്ക് അത് എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്ന തരത്തിൽ പച്ചക്കറികൾ ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി സാലഡ് ഉണ്ടാക്കുന്ന വിധം നിഗ്നൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നിങ്ങൾ മലബന്ധം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ ആണോ എങ്കിൽ ഇതാ നിങ്ങളുടെ മലബന്ധം മാറ്റാനുള്ള ഒരു അടിപൊളി മരുന്ന് ഇതന്നെ ആണ് ഇത്. നമ്മൾ കഴിക്കുന്ന പല തരത്തിലുള്ള ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോൾ ആണ് മലബന്ധവും അനുബന്ധ പ്രശ്നങ്ങളും ഒക്കെ ഉണ്ടാകുന്നത്.

ഒരു ദിവസം മലം പോവാതിരുന്നാൽ ഉള്ള അവസ്ഥ നമുക്ക് അറിയാം എന്നാൽ എല്ലാ ദിവസവും ഇത്തരത്തിൽ വലിയ രീതിയിൽ മലം പോകാതിരുന്നത് ഉള്ള അവസ്ഥയെ പറ്റി ഒന്ന് ആലോചിച്ചു നോക്കൂ. അത് മാറ്റിയെടുക്കുന്നതിനു വേണ്ടി തയ്യാറാക്കാൻ പോകുന്ന ഒരു അടിപൊളി മരുന്ന് നിങ്ങൾക് ഇവിടെ പരിചയപ്പെടാം. അതിനു വേണ്ടി വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള കുറച്ചു പച്ചക്കറികൾ ആണ് ഇവിടെ എടുക്കുന്നത്. അതിൽ വാഴ വെട്ടിയിൽ കിട്ടുന്ന വാഴ പിണ്ടിയും, അതുപോലെ രണ്ടു കാര്യാട്ടും, കുക്കുമ്പറും ചെറുതായി അറിഞ്ഞു കൊണ്ട് ഉള്ള ഒരു അടിപൊളി സാലഡ് ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *