മലയാള പാട്ട് പാടി കൊണ്ട് മീൻകച്ചവടം നടത്തുന്ന ഭായ് ആളൊരു പുലിയാണ്

മലയാള പാട്ട് പാടി കൊണ്ട് മീൻകച്ചവടം നടത്തുന്ന ഭായ് ആളൊരു പുലിയാണ്….! ഒരു കച്ചവടം ചെയുമ്പോൾ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിൽ വളരെ അതികം കൗതുകകരമായ രീതിയിൽ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടി ഒരു അന്യ സംസ്ഥാന തൊഴിലാളി നടത്തിയ പ്രകടനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ആകെ മൊത്തം വയറൽ ആയികൊണ്ടിരിക്കുനന്നത് എന്ന് തന്നെ നമുക്ക് പറയുവാൻ വേണ്ടി സാധിക്കും. അത്തരത്തിൽ വളരെ അധികം കൗതുകമുണർത്തുന്ന തരത്തിലുള്ള ഒരു ഗാനത്തോട് കൂടി കച്ചവടം ചെയ്യുന്ന ഒരു ഭായ് യുടെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക.

ഇവിടെ കൗതുകം എന്തെന്നാൽ ആ ഭായ് മീൻ ആണ് കച്ചവടം ചെയ്യാൻ വേണ്ടി എടുത്തിരിക്കുന്നത് എന്നാണ്. പൊതുവെ ആളുകൾ മീൻ വിൽക്കുന്ന രീതി എന്താണ് എന്ന് വച്ചാൽ കൂക്കി വിളിച്ചും ഉറക്കെ മീനുകളുടെ പേരും വിലയും ഒക്കെ വിളിച്ചു പറഞ്ഞായിരിക്കും. എന്നാൽ ഇവിടെ വ്യത്യസ്തമെന്ന രീതിയിൽ ഹിന്ദിക്കാരൻ ആയിരുന്നിട്ടു കൂടെ ഒരു മലയാളം പാട്ടു അയാൾ തന്നെ ഉണ്ടാക്കി മീനുകളുടെ പേരും വിലയും എല്ലാം ഒരു പട്ടു രൂപത്തിൽ പാടിക്കൊണ്ട് ആളുകളെ ആകർഷിക്കുന്ന ഒരു കാഴ്ച. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/i0Jgg1VQWFo

 

Leave a Reply

Your email address will not be published. Required fields are marked *