മുള്ളൻപന്നിയെ ആക്രമിക്കാൻ ശ്രമിച്ച വമ്പന്മാർക്ക് കിട്ടിയ പണി കണ്ടോ…!

മുള്ളൻപന്നിയെ ആക്രമിക്കാൻ ശ്രമിച്ച വമ്പന്മാർക്ക് കിട്ടിയ പണി കണ്ടോ…! മുള്ളൻ പന്നി എന്ന് കേൾക്കുമ്പോൾ അതിന്റെ പരിസരത്തേക്ക് പോകാതിരിക്കുക തന്നെ ആണ് ബുദ്ധി. അല്ല എന്ന് ഉണ്ടെകിൽ ഇത്തരത്തിൽ ഉള്ള മുള്ളൻ പന്നി ചിലപ്പോൾ നിങ്ങളുടെ ദേഹത്തേക്ക് അവരുടെ പ്രതിരോധ ആയുധം ആയിട്ടുള്ള മുള്ളുകൾ ചിത്താരിക്കാൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ മുല്ല പന്നിയുടെ മുള്ളു എങ്ങാനും ദേഹത്തു കയറി കഴിഞ്ഞാൽ പിന്നെ ആ ഭാഗത്ത് വേദനയും അതുപോലെ തന്നെ കടച്ചിലും കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു സ്ഥിതി വരും. ചെറിയ അളവിൽ വിഷാംശവും ഇവരുടെ മുള്ളുകളുടെ അറ്റത്തായിട്ട് ഉണ്ട്.

 

അതുകൊണ്ട് തന്നെ ആണ് മുല്ലൻപന്നികളെ പിടിക്കാൻ ആരായാലും ഒന്ന് ഭയ പെടുന്നത്. എന്നാൽ ഇവിടെ കാട്ടിലെ വമ്പന്മാർ ആയ ഏതൊരു ജീവിയേയും ആക്രമിച്ചു കൊലപ്പെടുത്താൻ ശേഷിയുള്ള മൃഗങ്ങൾ ആയ പുലിയും അതുപോലെ തന്നെ മലമ്പാമ്പും കൂടി ഒരു മുള്ളൻ പന്നിയെ ഇരയാകാൻ വേണ്ടി ശ്രമിച്ചപ്പോൾ സംഭവിച്ച കാഴ്ച വളരെ അധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു. മലമ്പാമ്പ് ആകട്ടെ അതിന്റെ മുള്ളുകൾ വക വയ്ക്കാതെ അതിനെ ചുറ്റി വലിയുകയും ചെയ്തു. പിന്നെ എന്തായിരിക്കും അവസ്ഥ എന്നു പറയേണ്ടതില്ലല്ലോ. അതിന്റെ കാഴ്ചകൾക്കായി ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *