മൊബൈൽ ഫോൺ ചാർജിലിട്ടു കാൾ ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചപ്പോൾ…!

മൊബൈൽ ഫോൺ ചാർജിലിട്ടു കാൾ ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചപ്പോൾ…! ഇതിനു മുന്പും മൊബൈൽ ഫോൺ ചാർജിൽ ഇട്ടു കൊണ്ട് കാൾ ചെയ്യുന്നതിനിടെയും അതുപോലെ തന്നെ ചാർജിൽ ഇട്ടുകൊണ്ട് ഗെയിം കളിക്കുമ്പോൾ ഒക്കെ പൊട്ടി തെറിച്ചതായുള്ള ന്യൂസുകളും സംഭവങ്ങളും എല്ലാം നമ്മൾ സോഷ്യൽ മീഡിയ വഴിയും ന്യൂസ് ചാനലുകൾ വഴിയും ഒക്കെ കേട്ടിട്ടുള്ള ഒരു സംഭവം തന്നെ ആണ്. അത് കൊണ്ട് തന്നെ അതുപോലെ ചാർജിൽ ഇട്ടു കൊണ്ട് ഒരു പ്രവർത്തികളും ഫോണിൽ ചെയ്യരുത് എന്ന നിർദ്ദേശങ്ങൾ ഫോൺ കമ്പനികൾ ഉൾപ്പടെ സർക്കാരുകളും നൽകിയിട്ടുള്ള ഒരു കാര്യം തന്നെ ആണ്.

എന്നിരുന്നിട്ടും കൂടെ വീണ്ടും അത് തന്നെ ആവർത്തിച്ച് കൊണ്ട് പണി വാങ്ങിയ ഒരു പേന കുട്ടിയെ കണ്ടോ… മൊബൈൽ ഫോൺ ചാർജിൽ ഇട്ടു കൊണ്ട് ദീർഘ നേരം ഫോണിൽ കൂട്ടുകാരും ആയി സംസാരിച്ചു കൊണ്ടിരിക്കെ ആയിരുന്നു ആ സംഭവം നടന്നത്. വലിയ രീതിയിൽ ഉള്ള പൊട്ടി തെറിയുടെ ശബ്‌ദം കെട്ടായിരുന്നു വീട്ടുകാർ ഓടിയെത്തിയത്. റൂം തുറന്നു നോക്കിയപ്പോൾ മുഖം മൊത്തം പൊള്ളികൊണ്ട് ആ പെൺകുട്ടി കരയുന്നു. പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതുകൊണ്ട് വേറെ അപകടങ്ങൾ ഒന്നും ഉണ്ടായില്ല. അതിന്റെ ദൃശ്യങ്ങൾ വീഡിയോ വഴി കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *