ലോകത്തിലെ ഏറ്റവും വലിയ പഴുതാരയെ പിടികൂടാൻ ശ്രമിച്ചപ്പോൾ…!

ലോകത്തിലെ ഏറ്റവും വലിയ പഴുതാരയെ പിടികൂടാൻ ശ്രമിച്ചപ്പോൾ…! നനവുള്ള പ്രതലങ്ങളിലും അതുപോലെ തന്നെ മണ്ണിന്റെ യോ അല്ലെങ്കിൽ കല്ലിന്റെ ഇടുക്കുകളിലും ഒക്കെ ആയി കാണപ്പെടുന്ന ഒരു ജീവി ആണ് പഴുതാര. ഇവ വളരെ അധികം അപകടകാരി കൂടെ ആണ്. അത് പറയാൻ കാരണം ഇതിന്റെ കുത്ത് നമ്മുടെ ശരീരത്തിൽ ഏറ്റാൽ അവിടെ അസഹനീയമായ വേദന അനുഭവപ്പെടും. അത് മാത്രം അല്ല അതിന്റെ കടി ചിലപ്പോൾ ഒക്കെ ശരീരത്തിലേക്ക് വിഷം കടത്തി വിടുന്നതിനും കാരണം ആയേക്കാം. ചില പഴുതാര കൾക്ക് വിഷം ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.

പൊതുവെ ഇത്തരത്തിൽ ഉള്ള പഴുത്തറകൾക്ക് ഒരുപാട് അതികം കാലുകൾ ഉണ്ടാക്കും. അതുകൊണ്ട് തന്നെ അവയ്ക്ക് ശത്രുക്കളിൽ നിന്നും വളരെ എളുപ്പത്തിൽ തന്നെ രക്ഷപെട്ടു പോകുവാനും സാധിക്കും. എന്നിരുന്നാൽ കൂടെ അതിനെ പിടിക്കാൻ നോക്കുന്നത് വളരെ അധികം അപകടകരവും ആണ്. പൊതുവെ നമ്മൾ കണ്ടിട്ടുള്ള ഏറ്റവും വലിയ പഴുത്തറയുടെ വലുപ്പം എന്ന് പറയുന്നത് ഒരു വിരലിനോളം വലുപ്പം മാത്രമേ വരൂ. എന്നാൽ ഇവിടെ അതിനേക്കാൾ ഒക്കെ നാലിരട്ടി വലുപ്പത്തിൽ വരുന്ന ഒരു പഴുതാര എന്ന പേരിൽ ഗ്രാഫിക്കലി എഡിറ്റുചെയ്ത വച്ച ഈ മച്ചാനെ സമ്മതിക്കണം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published.