വാവസുരേഷ് പിടികൂടിയതിൽ ഏറ്റവും ഭംഗിയുള്ള പാമ്പ് (വീഡിയോ)

മൂർഖൻ പാമ്പുകളെ കാണാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. നേരിട്ട് കണ്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ എങ്കിലും കണ്ടിട്ടുള്ളവർ ഉണ്ടാകും. എന്നാൽ ഇതാ കേരളത്തിൽ തന്നെ ഏറ്റവും ഭംഗിയുള്ള മൂർഖൻ പാമ്പ്. വാവ സുരേഷ് പിടികൂടിയതിൽ വച്ച് ഏറ്റവും കൂടുതൽ ഭംഗി ഉള്ള പാമ്പാണിത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന സ്ഥലത്തുനിന്നും പിടികൂടിയതാണ് ഈ ഭംഗിയുള്ള പാമ്പിനെ.

വാവ സുരേഷിനെ നിരവധി തവണ ആക്രമിക്കാൻ ശ്രമിച്ച ഒരു പാമ്പുകൂടിയാണ് ഇത്. എന്നാൽ പാമ്പിനെ കുറച്ചു നേരം കൊണ്ടുതന്നെ വാവ കയ്യിലെടുത്തു. വളരെ സാഹസികമായി വാവ സുരേഷ് പാമ്പിനെ പിടികൂടുന്ന വീഡിയോ… കണ്ടുനോക്കു.. Video>> https://youtu.be/8ltEJ2nPkKk

There will be no one in Theni who has not seen the cobra snakes. There are people who have not seen it in person but have seen it on social media. But here is the most beautiful cobra in Kerala. This is the most beautiful snake vava suresh has ever caught. This beautiful snake was caught at Kulathupuzha in Kollam district.

It is also a snake that has tried to attack Vava Surendran several times. But the snake was taken in the hands of the wawa in a while. The video of Vava Suresh catching the snake in a very daring way… Look at it.

Leave a Reply

Your email address will not be published.