വാവ പിടികൂടിയതിൽ ഏറ്റവും വലിയ മൂർഖൻ (വീഡിയോ)

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി പാമ്പുകളെ പിടികൂടിയിട്ടുള്ള വ്യക്തിയാണ് വാവ സുരേഷ്. വാവ സുരേഷ് പിടികൂടിയ പമ്പുകളിൽ കൂടുതലും വിഷം ഉള്ള അപകടകാരികളായ മൂർഖൻ, രാജവെമ്പാല പോലുള്ളവയാണ്.

അദ്ദേഹം പിടികൂടിയതിൽവച്ച് ഏറ്റവും വലിപ്പമുള്ള ഒരു മൂർഖൻ. കണ്ടുനിന്നവർ വരെ അമ്പരന്നുപോയി. ഒന്നല്ല രണ്ട് വലിയ മൂർഖൻ പാമ്പുകളെയാണ് വാവ സുരേഷ് പിടികൂടിയത്. അപകടകാവരികളായ പാമ്പുകളെ എവിടെക്കണ്ടാലും വാവ സുരേഷിനെ വിളിച്ചാൽ മതി. അദ്ദേഹം തികച്ചും സൗജന്യമായാണ് പാമ്പുകളെ പിടികൂടുന്നത്. Video>> https://youtu.be/kMypFk2mpKk

Vava Suresh is a person who has caught several snakes from different places in Kerala. Most of the pumps caught by Vava Suresh are like poisonous dangerous cobras and rajavembala. The biggest cobra he’s ever caught. The audience was astonished. Vava Suresh caught not one but two big cobras. Call Vava Surendra wherever you want dangerous snakes. He catches snakes for free.

Leave a Reply

Your email address will not be published.