വീട് നവീകരണത്തിന് ധന സഹായം പ്രഖ്യാപിച്ചു ഇപ്പൊൾ അപേക്ഷിക്കാം….!

വീട് നവീകരണത്തിന് ധന സഹായം പ്രഖ്യാപിച്ചു ഇപ്പൊൾ അപേക്ഷിക്കാം….! ഇന്ന് ഇവിടെ പരിചയപെടുവാൻ പോകുന്നത് സർക്കാരിന്റെ പുതിയ പദ്ധതിയെ കുറിച്ചാണ്. വീട് പുനരുദ്ധാരണ പദ്ധതി എന്നാണ് ഇത് അറിയപ്പെടുന്നത്. സർക്കാരിന്റെ ഈ പദ്ധതിയിൽ രണ്ടു ലക്ഷം രൂപ വരെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. മാത്രമല്ല ഈ തുക നിങ്ങൾക്ക് തിരിച്ചടിയ്ക്കേണ്ട ഒരു കാര്യം വരുന്നില്ല എന്നത് തന്നെ ആണ് ഈ പദ്ധതിയുടെ പ്രിത്യേകത എന്ന് പറയുന്നത്. ഈ പദ്ധതി പ്രകാരം ആർക്കൊക്കെ ആണ് ഈ തുക ലഭിക്കുക എന്നും എങ്ങിനെ ആണ് ഈ അപേക്ഷ വയ്ക്കുക എന്നും അതുപോലെ തന്നെ എവിടെയെല്ലാമാണ് ഈ അപേക്ഷ വയ്ക്കുക എന്നതുമൊക്കെ ഇതിലൂടെ അറിയാൻ സാധിക്കും.

 

സംസ്ഥാന സർക്കാർ പട്ടിക ജാതി വികസന വകുപ്പ് മുഗേന നടത്തുന്ന ഒരു പുതിയ പദ്ധതി ആണ് വീട് പുനരുദ്ധാരണ പദ്ധതി. ഈ പദ്ധതി പ്രകാരം പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന ആളുകളുടെ വീട് വാസ യോഗ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ്. മേൽക്കൂര പൂർത്തീകരണം ടോയ്ലറ്റ് നവീകരണം എന്നിവയെല്ലാം ഈ പദ്ധതി പ്രകാരം അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *