വെടി വെക്കാൻ തീരുമാനിച്ച ആനയെ ഉടമ കയറി ചെന്ന് പിടിച്ച് തളച്ച സംഭവം….!

വെടി വെക്കാൻ തീരുമാനിച്ച ആനയെ ഉടമ കയറി ചെന്ന് പിടിച്ച് തളച്ച സംഭവം….! വളരെ അധികം ഞെട്ടിക്കുന്ന ഒരു സംഭവം ആണ് ഒരു ആന ഇടഞ്ഞതിനെ തുടർന്ന് സംഭവിച്ചത്. അതും ആനയെ തളയ്ക്കാൻ വേണ്ടി പല അടവും നടത്തിയിട്ടും ഒരു രക്ഷയും ഇല്ലാതെ ആന കാലികയറി നിൽക്കുന്ന സമയം. കൂടുതൽ അപകടം ഉണ്ടായേക്കാം എന്ന് കരുതി ആനയെ എങ്ങനെയെങ്കിലും അടക്കി നിർത്താൻ വേണ്ടി മയക്കു വെടി വയ്ക്കാം എന്ന് വരെ തീരുമാനിച്ച സമയത്താണ് ആനയുടെ ഉടമ വന്നു ആനയെ വിളിച്ചതും, അത് വരെ കൈ വിട്ടു നിന്ന ആന പിന്നീട് ആ വിളി കേട്ട ശേഷം ഒന്നും അറിയാത്തപോലെ നിന്ന സംഭവം.

അവന്റെ ഉടമയ്ക്ക് മുന്നിൽ അവൻ പാവത്താൻ ആയി നിന്ന്. ആലപ്പുഴ ജില്ലയിലെ തകഴി മണികണ്ഠൻ എന്ന ആന ആയിരുന്നു അന്ന് നാടിനെ വിറപ്പിച്ചിട്ടും ഉടമയുടെ സ്നേഹത്തിനു മുന്നിൽ അടിയറവു പറഞ്ഞു കീഴടങ്ങിയത്. തുറവുരൂരിൽ ഒരു ഉല്സവ പറമ്പിൽ വച്ചായിരുന്നു ഇത്തരത്തിൽ ഒരു സംഭവം നടന്നത്. അത്തരത്തിൽ ആ പൂരത്തിന് വന്ന ആളുകളെ മൊത്തം വിറപ്പിച്ച കൊമ്പൻ ഉടമയുടെ മുന്നിൽ അടിയറവു പറയുന്നതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *