വെള്ള നിറത്തിൽ ഉള്ള പാമ്പിനെ കണ്ടിട്ടുണ്ടോ ? (വീഡിയോ)

പാമ്പുകൾ ഇപ്പോഴും അപകടകാരികളാണ്. നമ്മൾ മനുഷ്യർക്കും, അതുപോലെ തന്നെ മറ്റു മൃഗങ്ങൾക്കും. നമ്മുടെ നാട്ടിൽ നമ്മൾ സാധാരണയായി കണ്ടുവരുന്ന പാമ്പുകളാണ് മൂർഖൻ, പെരുമ്പാമ്പ്, അണലി തുടങ്ങിയവ. നമ്മളിൽ പലരും കൂടുതലായും കണ്ടിട്ടുള്ളതും ഇത്തരത്തിൽ ഉള്ള പാമ്പുകളെയാണ്.

എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കാണാത്ത ഒരു വിചിത്ര ഇനം പാമ്പ്. വെള്ള നിറം ഉള്ളതുകൊണ്ടുതന്നെ വളരെ വ്യത്യസ്തമായി നില്കുന്നു. ഇത്തരം വെള്ള നിറത്തിൽ ഉള്ള ജീവികളെ ആൽബിനോസ് എന്നാണ് പറയുന്നത്. അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് നോക്കൂ.. വീഡിയോ


Snakes are still dangerous. We are humans, as well as other animals. The snakes we common in our country are cobras, pythons, vipers, etc. Most of us have seen snakes like this.

But here’s a strange species of snake that many of us have never seen before. It is very different because it is white. These white animals are called albinos. Watch the snake catch the snake. Video

Leave a Reply

Your email address will not be published.