വ്യത്യസ്തമായ കുറച്ചു വീടുകൾ…!

വ്യത്യസ്തമായ കുറച്ചു വീടുകൾ…! എല്ലാ ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ഒരു വീട് എന്നത്. എന്നാൽ ഈ വീടുകൾ സാധാരണ വീടിനേക്കാൾ ഒക്കെ ഒരു പുതുമ ഇല്ലാതാക്കി എടുക്കാൻ ആരെങ്കിലും ശ്രമിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ഇങ്ങനെ ഇരിക്കും. അതും നമ്മൾ ചിന്തിക്കാത്ത തരത്തിൽ ഡിസൈൻ ചെയത കുറച്ചു അപൂർവമായ വീടുകൾ. ഒരു മനുഷ്യന് ഭക്ഷണം പോലെ തന്നെ ഏറ്റവും അത്യാവശ്യമായ ഒരു കാര്യം തന്നെ ആണ് കിടപ്പിടം എന്ന് പറയുന്നത്. ഏതൊരു തരത്തിലുള്ള ആക്രമണങ്ങളിൽ നിന്നും അതുപോലെ തന്നെ പ്രകൃതിയുടെ വ്യതിചലനങ്ങളിൽ നിന്നുമൊക്കെ രക്ഷ നേടാൻ വേണ്ടത് ഒരു സുരക്ഷിക്കത്തമായ ഒരു കിടപ്പിടം തന്നെ ആണ്.

 

അത് ഇല്ലെങ്കിൽ പിന്നെ ജീവിത വളരെ അധികം ദുർഗദത്തിൽ ആകും എന്നത് പറയേണ്ടതില്ലലോ. അതുകൊണ്ട് തന്നെ വീടുകൾ വയ്ക്കാൻ ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകണം എന്നില്ല. എന്നാൽ പണിയുന്ന തന്റെ സ്വന്തം വീട് തൻ വിചാരിക്കുന്ന രീതിയിൽ രൂപ കൽപ്പന ചെയ്ത മറ്റുള്ള വീടുകളിൽ നിന്നും ഒക്കെ വ്യത്യസ്തമാക്കി എടുത്ത കുറച്ചു കാഴ്ചകൾ ആണ് നിങ്ങൾക്ക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അത്തരത്തിൽ കൗതുകമാർന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *