സൈക്കിളിന് പിന്നിൽ കുഞ്ഞിനെ ചേർത്തുവെച്ച് അമ്മ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വിഡിയോ

സൈക്കിളിന് പിന്നിൽ കുഞ്ഞിനെ ചേർത്തുവെച്ച് അമ്മ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വിഡിയോ. പരിമിതികളെ മറികടന്നു കൊണ്ട് ജീവിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് നമുക്ക് ചുറ്റുപാടും ഉള്ളതായി നമുക് കാണാം. അവർ വലിയ ആഗ്രഹങ്ങളെ എല്ലാം അവർക്ക് സാധിക്കാവുന്ന രീതിയിലേക്കും അവരുടെ രീതിയിലേക്ക് മാറ്റിയും എല്ലാം ആണ് ജീവിച്ചു പോകുന്നത്. അത്തരത്തിൽ വളരെ മനോഹരമായ ഒരു കാഴ്ച തന്നെ ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. അതും ഒരു ‘അമ്മ സ്വന്തം കുഞ്ഞിനേയും വച്ച് കൊണ്ട് സൈക്കിളിൽ യാത്ര ചെയ്യുന്ന ദൃശ്യം. അതിൽ ഇപ്പോൾ എന്താണ് ഇത്ര വലിയ കാര്യം എന്ന് നിങ്ങൾക്ക് തോന്നുണ്ടാകും,

എന്നാൽ അതിൽ ആ ‘അമ്മ ആ കുഞ്ഞിനെ സൈക്കിളിൽ തിരുത്തുന്നതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് ഒരു കുട്ടി കസേര ആണ്. ആ കസേര നല്ലപോലെ സൈക്കിളിന്റെ പുറകിൽ കെട്ടി കുഞ്ഞിന് വളരെ അധികം സുഗത്തോട് കൂടി ഇറക്കാൻ അതിൽ തലയനപോലെ ഉള്ള സാമഗ്രികളും വച്ച് കൊണ്ടാണ് റോഡിലൂടെ ഉടനീളമുള്ള ഈ സ്ത്രീയുടെ യാത്ര. വെറും ഒൻപതു സെക്കന്റ് മാത്രമുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം വൈറൽ ആയികൊണ്ടിരിക്കുക ആണ്. അതിന്റെ ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.

https://youtu.be/gwjdOW49Lc4

 

Leave a Reply

Your email address will not be published. Required fields are marked *