സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം…

സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം…! ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് സ്കൂൾ കോളേജി വിദ്യാർത്ഥിക്കൾക്ക് സർക്കാരുകൾ പ്രഘ്യാപിച്ച വിവിധ ഇനത്തിൽ പെട്ട സ്കോളർ ഷിപ്പിലേക്ക് അപേക്ഷിക്കാനുള്ള കാര്യങ്ങളെ കുറിച്ചാണ്. അതിൽ ഏതൊക്കെ സ്കോളർ ഷിപ്പിലേക്ക് ആണ് അപേക്ഷിക്കാൻ സാധിക്കുക എന്നതും ഏത് തരത്തിലുള്ള വിദ്യാർത്ഥികൾക്ക് ഒക്കെ ഇത്തരത്തിൽ ഒരു സ്കോളര്ഷിപ്പിന്റെ ഭാഗം ആയി മാറാം എന്നതും അതുപോലെ തന്നെ ഏതൊക്കെ രേഖകളും കാര്യങ്ങളും ആണ് ഇതിനു ആവശ്യമായി വരുന്നത് എന്നൊക്കെ നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കി എടുക്കാൻ സാധിക്കും.

ന്യൂന പക്ഷ മന്ത്രായതിനു കീഴിൽ വരുന്ന പ്രീ മെട്രിക് പോസ്റ്റ് മെട്രിക് സ്കോളർ ഷിപ്പുകളിലേക്കും അതുപോലെ തന്നെ മെറിറ്റ് കം എന്ന്നെ സ്കോളർ ഷിപ്പുകളിലേക്കും ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. സ്കോളർ ഷിപ്പ് സമർപ്പിക്കേണ്ട അവസാന തിയതി എന്ന് പറയുന്നത് ഈ മാസം മുപ്പത്തി ഒന്നോടു കൂടെ ആണ്. ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സർക്കാർ ഏർപ്പെടുത്തുന്ന ഒരു പഠന സഹായി എന്ന നിലയിൽ ഉള്ള സ്കോളർ ഷിപ്പുകളിലേക്ക് ഇപ്പോൾ തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. മാത്രമല്ല സർക്കാരിന്റെ വിവിധ ഇനത്തിൽ പെട്ട സ്കോളർ ഷിപ്പുകളുടെ വിവരങ്ങളും ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *