10 കിലോ വരെ ഭാരം താങ്ങും ഈ കടലാസ് ബാഗ്; പാലും മീനും വെച്ചാല്‍ പോലും നനയില്ല; വീഡിയോ കണ്ട് നോക്കൂ

പ്ലാസ്റ്റിക്കിന്റെ ഉപയോഗം വരുത്തി വെയ്ക്കുന്ന ദൂഷ്യഫലങ്ങള്‍ അറിയാവുന്നത് കൊണ്ട് തന്നെ നമ്മളില്‍ പലരും പ്ലാസിറ്റിക് ഉപയോഗം കുറയ്ക്കുകയും അതോടെപ്പം തന്നെ തുണി അല്ലെങ്കില്‍ പേപ്പര്‍ ബാഗുകള്‍ കൂടുതലായി ഉപയോഗിക്കാനും തുടങ്ങി.

എന്നാല്‍ മീന്‍, പാല്‍ തുടങ്ങിയ നനഞ്ഞ വസ്തുക്കള്‍ ഇത്തരം പേപ്പര്‍ ബാഗുകളില്‍ കെണ്ട് പോകുന്നത് വളരെ വെല്ലുവിളി നിറച്ച ഒന്നാണ്താനും. എന്നാല്‍ ഇത്തരം വെല്ല് വിളിക്ക് പരിഹാരം കാണാന്‍ ഒരെളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ് കാര്‍വാറില്‍ നിന്നുള്ള ധനഞ്ജയ്.

10 കിലോഗ്രാം വരെ ഭാരം താങ്ങാവുന്ന പാലും മത്സ്യവുമൊക്കെ കൊണ്ടുപോകാനാവുന്ന, നനയാത്ത ഒരു ബാഗ് പഴയ പത്രങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുകയാണ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയായ ഹെഡ്‌ഗെ. അതിനായി വാണിജ്യാടിസ്ഥാനത്തില്‍ അത് നിര്‍മ്മിക്കാന്‍ ഒരു യന്ത്രവും ഉണ്ടാക്കി അദ്ദേഹം ഉണ്ടാക്കി. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഈ ബാഗിന് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. എങ്ങിനെയാണ് ഹെഡ്‌ഗെ ഈ ബാഗ് ഉണ്ടാക്കിയതെന്നറിയാനായി വീഡിയോ ഒന്ന് കണ്ട് നോക്കൂ…

English Summary:- Many of us have reduced plastic use because we know the harmful effects of plastic use, and we have started using more cloth or paper bags. But wet things like fish and milk are very challenging to go to in such paper bags. But Dhananjay from Karwar has found a way to solve such a well-called call.

Leave a Reply

Your email address will not be published.