14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി വാവ (വീഡിയോ)

വാവ ഇതുവരെ പിടികൂടിയതിൽ ഏറ്റവും നീളമുള്ള രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്. കടിയേറ്റാൽ മരണം ഉറപ്പാണ് എന്ന് അറിഞ്ഞിട്ടും മറ്റുള്ളവരുടെ സുരക്ഷക്ക് വേണ്ടിയാണ് വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത്. പാമ്പിനെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കുന്ന വ്യക്തിയാണ് വാവ സുരേഷ്.

അതുകൊണ്ടുതന്നെ പാമ്പുകൾക്ക് യാതൊരു രീതിയിലും ബുദ്ധിമുട്ട് ഉണ്ടാകാതെയാണ് അദ്ദേഹം പിടികൂടുന്നത്. നിരവധി തവണ അദ്ദേഹത്തിന് കടിയേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം വളരെ ധൈര്യ പൂർവം പാമ്പിനെ പിടികൂടാനായി ഇപ്പോഴും എത്തുന്നുണ്ട്. അദ്ദേഹം വളരെ സാഹാദികമായി രാജവെമ്പാലയെ പിടികൂടുന്നു, വീഡിയോ കണ്ടുനോക്കു.. Video >> https://youtu.be/J0d_V2d0uY4

Vava Suresh caught the longest rajavembala ever caught. Vava Suresh catches the snake for the safety of others, knowing that the death is certain. Vava Suresh is a man who loves snakes and man alike.

So he catches the snakes without any difficulty. He has been bitten several times, but he is still very brave enough to catch the snake. He’s very adventurously catching Rajavembala, watch the video.

Leave a Reply

Your email address will not be published.