ഒരേ സമയം 20 മൂർഖനെ തുറന്ന് വിട്ട് വാവ (വീഡിയോ)

വാവ സുരേഷ് പിടികൂടിയ പാമ്പുകളെ എല്ലാം കാട്ടിൽ കൊണ്ടുവിടും എന്ന കാര്യം സ്നേയ്ക് മാസ്റ്റർ എന്ന പരുപാടി കാണുന്ന എല്ലാ പ്രേക്ഷകർക്കും അറിയാം. അദ്ദേഹം വളരെ സാഹസികമായിട്ടാണ് പാമ്പുകളെ പിടികൂടുന്നത്. പാമ്പുകളെ പിടികൂടാനായി ഉപയോഗിക്കുന്ന സ്റ്റിക് ന്റെ സഹായം ഒന്നും ഇല്ലാതെ വളരെ ദ്യര്യത്തോടെയാണ് പാമ്പുകളെ കൈകാര്യം ചെയ്യുന്നത്, കേരളത്തിൽ വാവ സുരേഷിനെ പോലെ മറ്റൊരു വ്യക്തിക്കും ഇത്ര ദ്യര്യത്തോടെ പാമ്പിനെ പിടികൂടാൻ സാധിക്കില്ല.

മാത്രമല്ല വളരെ കാലങ്ങളായി കേരളത്തിൽ അപകടകരമായ രീതിയിൽ എവിടെ പാമ്പിനെ കണ്ടാലും, മനുഷ്യരുടെ ജീവന് സുരക്ഷാ നൽകികൊണ്ട് വാവ പാമ്പിനെ പിടികൂടാനായി എത്താറുണ്ട്. വാവ സുരേഷ് പിടികൂടിയ പാമ്പുകളെ കാറ്റിൽ വിടുന്നു. വീഡിയോ >>> https://youtu.be/5WZPVSXiRRM

Every audience who sees the snake master knows that vava suresh will take all the snakes into the forest. He catches snakes with great adventure. The stick used to catch snakes is handled with great courage and no one like Vava Sukumar in Kerala can catch the snake with such a skill. And for a long time, wherever a snake is found in a dangerous way, the vava snake has been caught in a way that protects human lives. Vava Suresh leaves the snakes caught in the wind. Video

Leave a Reply

Your email address will not be published. Required fields are marked *