3 പേർ കാവൽ നിന്ന് പിടികൂടിയ അണലി (വീഡിയോ)

കഴിഞ്ഞ ദിവസം രാത്രി വാവ സുരേഷ് പിടികൂടിയ ഉഗ്ര വിഷമുള്ള അണലി. പാമ്പ് എന്ന് കേട്ടാൽ നമ്മൾ മലയാളുടെ മനസ്സിൽ ആദ്യം തന്നെ ഓടിയെത്തുന്ന ആളാണ് വാവ സുരേഷ്. വളരെ അധികം സാഹസികമായി വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത്. അദ്ദേഹം പാമ്പുകളെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്.

കേരളത്തിൽ എവിടെ പാമ്പിനെ കണ്ടാലും വാവ സുരേഷിനെ വിളിക്കുകയാണെങ്കിൽ അദ്ദേഹം അതിനെ പിടികൂടാനായി സഹായിക്കുന്നതാണ്, അദ്ദേഹം വളരെ സാഹസികമായി പിടികൂടിയ അണലിയെ കണ്ടുനോക്കു. ജനുവരി , ഫെബ്രുവരി മാസങ്ങളിലാണ് അണലി , മൂർഖൻ തുടങ്ങിയ പമ്പുകൾ വളരെ അധികം കണ്ടുവരുന്നത് . Video>>> https://youtu.be/SzW99aytDbE

The poisonous viper that Vava Suresh caught last night. Vava Suresh is the first person to run in to malayalam minds when we hear of snake. Vava Suresh catches the snake with great adventure. We have often seen the video of him catching snakes on the trending list on social media. If vava calls Surendra wherever he finds a snake in Kerala, he will help him catch it, see the viper he has caught so adventurously. Pumps like vipers and cobras are most commonly seen in the months of January and February.

Leave a Reply

Your email address will not be published.