7 ദിവസം കൊണ്ട് മുട്ട് വേദന, ഇടുപ്പ്, കഴുത്ത് വേദനയെല്ലാം പമ്പകടക്കാന്‍

പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് നടുവേദനയും കഴുത്ത് വേദനയുമൊക്കെ. പണ്ടൊക്കെ ഇത്തരം വേദനകള്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് കഴുത്ത് വേദന അല്ലെങ്കില്‍ തോള്‍ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍, കൈകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കിയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്. ചുരുക്കത്തില്‍, ആധുനിക തൊഴിലുമായി കെട്ടുപിണഞ്ഞ് കിടക്കുകയാണ് വേദന എന്ന വില്ലന്‍.

ഇത്തരത്തില്‍ അസഹ്യമായി ഉണ്ടാകുന്ന ബോഡി പെയ്‌നുകളില്‍ നിന്ന് ആശ്വാസം തരാന്‍ ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലിയാണ് ഇന്നത്തെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എങ്ങിനെയെന്നറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Back pain and neck pain are the biggest health problems faced by the new generation. In the old days, such pains were brought about as signs of ageing. But today, the number of young people who go to the doctor with neck pain or shoulder pain is increasing daily.

Leave a Reply

Your email address will not be published.