അമാനുഷികമായ കഴിവുകൾ ഉള്ള കുട്ടികൾ (വീഡിയോ)

അമാനുഷിക കഴിവുകൾ ഉള്ള മനുഷ്യരെ നമ്മൾ കൂടുതലും കണ്ടിട്ടുള്ളത് സിനിമകളിൽ മാത്രമാണ്, ഹോളിവുഡ് സിനിമകളിലെ സ്‌പൈഡർമാൻ, സൂപ്പർ മാൻ, ബാറ്റ് മാൻ തുടങ്ങി നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ. എന്നാൽ ഇവിടെ ഇതാ യഥാർത്ഥ ജീവിതത്തിൽ അമാനുഷിക ശക്തികൾ ഉള്ള കുട്ടികൾ.

നമ്മുടെ നാട്ടിൽ കുട്ടികളെ പല മാതാ പിതാക്കളും കരാട്ടെ, കുങ്ഫു തുടഗിയ അഭ്യാസങ്ങൾ പഠിപ്പിക്കാനായി ക്ലാസ്സുകളിൽ വിടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ഈ കുട്ടികൾ വളരെ വിചിത്രമായി ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. വീഡിയോ കണ്ടുനോക്കു.

We have seen most lyrics of people with supernatural talents, and many different characters in Hollywood movies like Spider-Man, Superman, Batman, etc. But here are the children with supernatural powers in real life. In our country, many parents have seen children leave in classes to teach karate and kungfu tutagya exercises. But here these kids do something very strange. Watch the video.

Leave a Reply

Your email address will not be published.