10 ഗിന്നസ് വേൾഡ് റെക്കോർഡുകൾ….! മറ്റു രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ ഇന്ത്യാക്കാരിലും കുറെ പേര് വ്യത്യസ്തമായ കാര്യങ്ങള കാഴ്ച വച്ച് കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി എടുത്തിട്ടുണ്ട്. അതിൽ വളരെ അധികം കൗതുകം തോന്നിക്കുന്ന തരത്തിലും ഇതൊക്കെ കണ്ടു കഴിഞ്ഞാൽ ശരിക്കും ഉള്ളതാണോ എന്നൊക്കെ തോന്നിപ്പോകുന്ന തരത്തിലും ഉള്ള പത്തു ഗിന്നസ് റെക്കോർഡുകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. മറ്റുള്ള മനുഷ്യർക്ക് ചെയ്യാൻ സാധികാത്ത തരത്തിൽ ഉള്ള കാര്യങ്ങൾ കുറച്ചു മനുഷ്യർ ചേർന്നോ അല്ലെങ്കിൽ ഒറ്റയ്ക്കോ എല്ലാം ചെയ്തടുക്കുമ്പോൾ ആണ് ഇത്തരത്തിൽ അത് വേൾഡ് റെക്കോർഡ് ഒക്കെ ആയി മാറുന്നത്.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നതിനു ഒട്ടേറെ വഴികൾ ഉണ്ട്. അതിൽ ഒരു വലിയ മറ്റുള്ളവരെക്കാൾ ഒക്കെ ഉയരം കൂടിയ മനുഷ്യനോ അതുപോലെ തന്നെ ചെറിയ മനുഷ്യനോ ഒക്കെ ഉയരത്തിന്റെ കാര്യത്തിൽ നേടിയെടുക്കാൻ സാധിക്കും. അത്തരത്തിൽ കുറച്ചു മനുഷ്യരെ നമ്മൾ കണ്ടിട്ടും ഉണ്ട്. എന്നാൽ ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കാൻ ഇവരല്ലാതെ മറ്റാർക്കും അർഹതയില്ല എന്ന് തോന്നിപ്പോകുന്ന തരത്തിൽ ഉള്ള കാഴ്ചകൾ ആണ്. വീഡിയോ കണ്ടു നോക്കൂ.