ഇതുപോലെ ഒരു കപ്പൽ നിങ്ങള ഇതിനു മുന്നേ കണ്ടു കാണില്ല….! അതും ലോകത്തിലെ തന്നെ സാധാരണ നമ്മൾ കണ്ടു വരാറുള്ള കപ്പലുകളിൽ നിന്നും ഒക്കെ വളരെ അധികം വ്യത്യസ്തമാർന്ന കുറച്ചു അടിപൊളി കപ്പലുകൾ. കപ്പലുകൾ എന്നും നമുക്ക് കൗതുകം ഒരുപാട് ഏറിയ ഒരു വാഹനം തന്നെ ആണ്. അതുകൊണ്ട് തന്നെ കപ്പലുകളിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ എങ്ങിനെ ആണോ ഉള്ളത് അതുപോലെ ഉള്ള സെറ്റപ്പിൽ ആളുകൾക്ക് താമസിക്കാനും കുളിക്കാനും ഉള്പടെ ഒട്ടേറെ കാര്യങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുപോലെ ഒരുപാട് കണ്ണ് ചിമ്മിപ്പിക്കുന്ന തരത്തിൽ ഉള്ള കാഴ്ചകളും കപ്പലുകളിൽ ഉണ്ടായിരിക്കും.
കപ്പൽ എന്ന് കേൾക്കുമ്പോൾ പൊതുവെ പറയുക ആണ് എങ്കിൽ എല്ലാ ആളുകളുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒരു പേര് ആണ് ടൈറ്റാനിക് എന്നത്. നമ്മൾ ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും വലിയ കപ്പൽ ടൈറ്റാനിക് തന്നെ ആയിരുന്നു. എന്നാൽ അതിനു ശേഷവും ഒരുപാട് അവധി കപ്പലുകൾ വന്നിട്ടണ്ട എങ്കിലും സാധാരണക്കാരന് എന്ന നിലയ്ക് അതൊന്നും കണ്ടു കാണില്ല. അത്രയ്ക്കും അത്ഭുതങ്ങൾ കപ്പലിൽ ഉണ്ട്. അങ്ങനെ നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള വ്യത്യസ്തമാർന്ന കുറച്ചു കപ്പലുകൾ ഈ വീഡിയോ വഴി കാണാം.