ഒരു കൂറ്റൻ പാമ്പിനെ വീട്ടിൽ നിന്നും കണ്ടെത്തിയപ്പോൾ…! ഒരു പക്ഷെ നമ്മുടെ അറിവ് വച്ച് കൊണ്ട് ഈ ഭൂമിയിൽ ഉള്ള പാമ്പുകളുടെ വലുപ്പത്തിന്റെ കാര്യം അപേക്ഷിച്ചു നോക്കുക ആണ് എങ്കിൽ അതിൽ ഏറ്റവും വലിയ പാമ്പ് എന്ന് പറയുന്നത് അനകോണ്ട തന്നെ ആയിരിക്കും. മാത്രമല്ല ഏറ്റവും അപകടകാരി ആയ ഒരു പാമ്പ് തന്നെ ആണ് അനാക്കോണ്ടകൾ.ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പ് എന്നറിയപ്പെടുന്ന ഒരു പാമ്പാണ് അനകോണ്ട. അനകോണ്ട അതിന്റെ വലുപ്പത്തിനു അനുസരിച്ചു തന്നെ വളരെ അധികം അപകടകാരിയും ആണ്. അത് അനകോണ്ട എന്ന ഹോളിവുഡ് പടത്തിൽ നിന്നും നമ്മൾ കണ്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ്.
അത്തരത്തിൽ ഒരു പാമ്പ് നമ്മൾ ഇന്ന് നമ്മുടെ നാട്ടിൽ പുറത്തൊക്കെ അപൂർവമായി മാത്രം കാണാറുള്ള മലമ്പിന്റെ ഇരട്ടിയിൽ അതികം വണ്ണവും അതുപോലെ തന്നെ ഇരട്ടി വലുപ്പവും ഉണ്ടായിരിക്കും. അതുപോലെ ഒരു പാമ്പ്, അനകോണ്ട ഒരു വീടിനോട് ചേർന്ന് കിടക്കുന്ന ടാങ്കിലെ വെള്ളത്തിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് ഇൻഡ്യാ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് നിനങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അത്തരത്തിൽ ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടു നോക്കൂ.