ഒരേ സമയം മൂന്ന് അണലിയെ പിടികൂടിയപ്പോൾ (വീഡിയോ)

ലോകത്തിൽ തന്നെ ഏറ്റവും വലിയ പല്ലുകൾ ഉള്ള പാമ്പാണ് അണലി. വളരെ അപകടകാരിയും, ഈ പാമ്പിനെ കടിയേറ്റാൽ മരിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. അതുകോടിനുതന്നെ വളരെ ജാഗ്രതയോടെയാണ്‌ പാമ്പു പിടുത്തക്കാരൻ ഈ പാമ്പിനെ കൈകാര്യം ചെയ്യ്തത്. ഡിസംബർ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതലായും ഇത്തരം പാമ്പുകളെ കണ്ടുവരുന്നത്.

അതുകൊണ്ടുതന്നെ നിങ്ങളുടെ കുഞ്ഞുങ്ങളെ പുറത്ത് കളിക്കാൻ പോകുമ്പോഴെല്ലാം വളരെ ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഏത് ദിശയിലേക്ക് വേണമെങ്കിലും തിരിഞ് കടിക്കാൻ ഈ പാമ്പിനെ സാദിക്കും. പിടികൂടുന്ന വീഡിയോ

The viper is the largest teeth in the world. It’s very dangerous, and the risk of dying if you bite this snake is very high. The snake catcher handled the snake with great caution. Most of these snakes are found in the months of December, January and February. So it’s a time to take care of your children when they go out to play. This snake can be turned in any direction compared to other snakes. Catchvideo

Leave a Reply

Your email address will not be published. Required fields are marked *