വലയിൽ കുടുങ്ങിയ അണലിയെ പിടികൂടി വാവ (വീഡിയോ)

കഴിഞ്ഞ ദിവസം വാവ സുരേഷ് പിടികൂടിയ അണലി. കേരളത്തിൽ എവിടെ പാമ്പിനെ കണ്ടാലും നമ്മൾ മലയാളികൾക്ക് ആദ്യതന്നെ ഓര്മ വരുന്ന വ്യക്തിയാണ് വാവ സുരേഷ്. ചെറുപ്പം മുതലേ പാമ്പുകളെ പിടികൂടി പരിചയമുള്ള അദ്ദേഹം ഇതുവരെ ആയിരത്തിൽ അധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. വിഷമുള്ളതും വിഷമില്ലാത്തതുമായ നിരവധി പാമ്പുകൾ.

പലതവണ അദ്ദേഹത്തിന് പാമ്പിന്റെ കടിയും ഏറ്റിട്ടുണ്ട്. എന്നാൽ പോലും അദ്ദേഹം പാമ്പിനെ പിടികൂടുന്നതിന് യാതൊരു തരത്തിൽ ഉള്ള മടിയും കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം അദ്ദേഹം പിടികൂടിയ ഉഗ്ര വിഷമുള്ള അണലി. വീഡിയോ കണ്ടുനോക്കു. >>> Video https://youtu.be/QlBeDTmHPqQ

The viper who was caught by Vava Suresh the other day. Vava Suresh is the first person we remember in Kerala wherever we see a snake. He has been known to catch snakes since childhood and has caught more than a thousand snakes so far. Many poisonous and non-toxic snakes. He has also been bited by a snake several times. But he does not hesitate to catch the snake. The viper he had caught the other day. Watch Video

Leave a Reply

Your email address will not be published.