ലോറി മറിഞ്ഞ് അനന്തപത്മനാഭന് പറ്റിയ അപകടത്തിൽ നിന്നും അവൻ്റെ തിരിച്ചുവരവ്

ഒരു ലോറി അപകടത്തിൽ നിന്നും ജീവൻ രക്ഷപെട്ട ഒരു ആന ആണ് ഇപ്പോൾ കേരളത്തിലെ ആനകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ചെറുപ്പളശ്ശേരി ആനന്ദപത്പനാഭൻ എന്ന ആന , ആനകൾക്ക് അപകടം സംഭവിക്കുന്നത് അപ്പൂർവ്വമായ ഒരു കാര്യം തന്നെ ആണ് , ഏകദേശം 15 വർഷങ്ങൾക്ക് മുൻപ്പ് ആണ് ആ കൊമ്പന്റെ ജീവിതത്തിലെ അപകടം ഉണ്ടായത് , ആനയും ആയി വന്ന ഒരു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത് ,

 

 

കൊല്ലം പൂരത്തിന് പോവുന്നതിനിടയിൽ ആയിരുന്നു ഇങ്ങനെ ഒരു അപൂർവ സംഭവം ഉണ്ടായതു , നാട്ടുകാരുടെയും പോലീസ് കരുടെയും കഠിനമായ പരിശ്രമത്തിനു ഓര്ഡവിൽ ആയിരുന്നു ആനയെ അവിടെ നിന്നും കൊണ്ട് പോയത് , തുടർന്ന് നല്ല രീതിയിൽ ഉള്ള ചികിത്സാ ആനക്ക് കൊടുക്കുകയാണ് ചെയ്തു , ചെറിയ പരിക്കുകൾ ആണ് ആനക്ക് ഉണ്ടായിരുന്നത് , കേരളത്തിലെ ആനകളിൽ വളരെ വലിയ ആന തന്നെ ആയിരുന്നു ആനന്ദപത്പനാഭൻ എന്ന ആന ,

Leave a Reply

Your email address will not be published. Required fields are marked *