ഈ മൃഗങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ കണ്ടോ..!

ഈ മൃഗങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ കണ്ടോ..! വന്യ മൃഗങ്ങൾക്ക് ഏതെങ്കിലും അസുഖമോ മറ്റോ വന്നു കഴിഞ്ഞാൽ അവരെ ചികില്സിക്കുന്നതിനും മറ്റും നമ്മുടെ നാട്ടിലെ പോലെ സാധ്യമല്ല. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സയോ മറ്റോ ഒന്നും ഇല്ലാത്ത കൊണ്ട് അവർക്ക് മരണം സംഭവിക്കുന്നതിനു വരെ കരണമായേക്കം. അത്തരത്തിൽ കുറച്ചു അസുഗം ബാധിച്ചതും അതുപോലെ തന്നെ ഒരു അപകടം സംഭവിച്ചതും കൂടെ ആയ മൃഗങ്ങൾ അതും വച്ച് അതിജീവിക്കുന്ന വളരെ അധികം വിഷമം തോന്നി പോകുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും.

നേരത്തെ സൂചിപ്പിച്ചത് പോലെ ഇത്തരത്തിൽ ഉള്ള ഉള്ള വന്യ മൃഗങ്ങൾക്ക് എന്തെങ്കിലും അസുഗം ബാധിച്ചു കഴിഞ്ഞാൽ ഏതെങ്കിലും ഫോറെസ്റ് ഗുർഡോ മറ്റോ അത് വഴി പോകുമ്പോൾ അവരുടെ ശ്രദ്ധയിൽ പെട്ട് കഴിഞ്ഞാൽ അവർ അതിനുള്ള പരിഹാരമാർഗങ്ങൾ സ്വീകരിക്കും അല്ലാത്ത പക്ഷം അതും കൊണ്ട് അവർ അതി ജീവിക്കേണ്ടി വരുക തന്നെ ചെയ്യും. അതിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ച മൃഗങ്ങൾ ആണ്. ഒരു ജിറാഫിന്റെ തലയിൽ ടയർ കുടുങ്ങിയതും അതുപോലെ ആനയുടെ കൊമ്പ് മരത്തിൽ കുടുങ്ങിയതും ഒക്കെ ആയി. അത്തരത്തിൽ ഉള്ള മൃഗങ്ങളെ എല്ലാം രക്ഷിച്ചെടുക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *