ഈ ഒരു അവസ്ഥ ഇനി ഒരു ജീവിക്കും ഉണ്ടാകാതിരിക്കട്ടെ.. (വീഡിയോ)

നമ്മൾ മനുഷ്യർ തമ്മിൽ തല്ലുകൂടുന്നതും, പരസപരം അപകടകരമായ രീതിയിൽ പെരുമാറുന്നതും എല്ലാം ഇപ്പൊ സ്വാഭാവികമായ ഒന്നായിരിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി വാർത്താ മാധ്യമങ്ങൾ തുറന്നാൽ നമ്മൾ ആദ്യം കാണുന്നത് വേദനാജനകമായ വാർത്തകളാണ്. ചെറിയ കയങ്ങൾ ചൊല്ലി തർക്കിച്ച് അവസാനം മരണകളിയിലേക് എത്തുന്ന അവസ്ഥ. എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്നത് നമ്മൾ മനുഷ്യർക്ക് ഇടയിൽ മാത്രമല്ല. വര്ഷങ്ങളായി മൃഗങ്ങൾക്ക് ഇടയിലും ഇത്തരത്തിൽ വേദനാജനകമായ സംഭവങ്ങൾ ഉണ്ടാക്കുന്ന്നുണ്ട്.

അത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോയ കാട്ടിലെ രാജാവിന്റെ ദാരുണമായ അന്ധ്യത്തിലേക്ക് വരെ എത്തിയ ചില നിമിഷങ്ങളാണ് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. ആനകൾ, കുരങ്ങുകൾ, പാണ്ടകൾ, പക്ഷികൾ അങ്ങിനെ പ്രകൃതിയിലെ ജീവജാലങ്ങൾക് ഇടയിൽ എല്ലാം ഇത്തരത്തിൽ ഉള്ള സ്വഭാവം ഉണ്ട്. ഏതാനും മാസങ്ങളായി നമ്മൾ മലയാളികളിയിലും അത്തരത്തിൽ ഒരു സാഹചര്യത്തിന് വഴി ഒരുങ്ങി എന്ന് മാത്രമേ പറയാൻ കഴിയു.. വീഡിയോ കണ്ടുനോക്കു..

It is now natural for us human beings to fight with each other and behave in a dangerous manner with each other. If the news media opens up in the last few days, the first thing we see is painful news. Arguing over small issues leads to death in the end. But this is not only happening between us human beings. Over the years, such painful incidents have been occurring among animals as well.

Through this video, we can see a few moments when the king of the jungle who went through such a situation even reached the tragic blindness of the king. Elephants, monkeys, pandas, birds and so on, among all the creatures of nature, have this kind of character.

Leave a Reply

Your email address will not be published. Required fields are marked *