എങ്ങും പോകണ്ട എന്നെ കെട്ടിപിടിച്ചു നിന്ന മതി; പാപ്പാനെ തുമ്പികൈ കൊണ്ട് കെട്ടിപ്പിടിച്ച് ആന

ആനപ്രേമികളല്ലാത്തവര്‍ വളരെ കുറവാണ്. ആനകളെ കണ്ട് നില്‍ക്കാനും പറ്റിയാലൊന്ന് തൊടാനും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉത്സവങ്ങളും മറ്റും വരുമ്പോ ആനയെ കാണാന്‍ കുട്ടികളടക്കമുള്ളവര്‍ അടിപിടി കൂടുന്നതും കാണാറുണ്ട്. ആന സ്‌നേഹത്തിന്റെ കഥകള്‍ക്കും എന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യേക സ്ഥാനം കൊടുക്കാറുണ്ട്.

അത്തരത്തില്‍ ഒരു ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആനയുടെ അടുത്ത് നിന്ന് മാറി പോകാന്‍ സമ്മതിക്കാതെ പാപ്പാനെ തുമ്പികൈകൊണ്ട് കെട്ടിപ്പിടിച്ചിരിക്കുന്ന ആനയെ വീഡിയോയില്‍ നമ്മുക്ക് കാണാന്‍ കഴിയും. ആരും നോക്കി നിന്ന് പോകും ഈ നിഷ്‌കളങ്കമായ സ്‌നേഹം. വീഡിയോ ഒന്ന് കണ്ട് നോക്കൂ…

English Summary:- There are very few non-elephant lovers. There will be no one who does not want to see elephants and touch them. When festivals and the like come, people with children fight to see the elephant. Stories of elephant love are always given a special place on social media.

Leave a Reply

Your email address will not be published.