വലയിൽ കുരുങ്ങിയ അണലിയെ രക്ഷിച്ച് വാവ സുരേഷ് (വീഡിയോ)

വെറും ഒരു പാമ്പു പിടുത്തക്കാരൻ മാത്രമല്ല വാവ സുരേഷ്. ഒരു മൃഗ സ്‌നേഹി കൂടിയാണ് വാവ സുരേഷ്. വാവ സുരേഷ് നിരവധി പാമ്പുകളെ പിടികൂടിയിട്ടുണ്ട്. എന്നാൽ വാവ പാമ്പുകളുടെയും, മനുഷ്യരുടെയും സുരക്ഷക്ക് വേണ്ടി മാത്രമാണ് പാമ്പുകളെ പിടികൂടുന്നത്.

കഴിഞ്ഞ ദിവസം കിണറിന്റെ വലയിൽ കുടുങ്ങിയ ഒരു അണലിയെ രക്ഷിച്ച വാവ സുരേഷ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാവ സുരേഷിനെ വലിയുടെ കടിയേറ്റതിനെ തുടർന്ന ചികിത്സയിൽ ആയിരുന്നു. എന്നാൽ പോലും അദ്ദേഹം പാമ്പിന്റെ രക്ഷിക്കാനായി യാതൊരു ഭയവും ഇല്ലാതെയാണ് അണലിയെ രക്ഷിക്കാനായി എത്തിയത്. വീഡിയോ >>>https://youtu.be/INW1j3nY2GY

Vava Suresh is not just a snake catcher. Vava Suresh is also an animal lover. Vava Suresh has caught several snakes. But Vava catches snakes only for the safety of snakes and humans. Vava Suresh rescues a snake trapped in a well net the other day. A few days ago, Vava Suresh was undergoing treatment for a bite. But even he came to the rescue of the snake without any fear to save the snake. Video

Leave a Reply

Your email address will not be published.