ആഴ്ച്ചയില്‍ 5കിലോ ശരീരഭാരം കുറയ്ക്കാം; ഇങ്ങനെ ചെയ്ത് നോക്കൂ

വണ്ണം ഇല്ലാത്തതിന്റെ പേരില്‍ ഒരുപാട് കളിയാക്കല്‍ കിട്ടിയിട്ടുള്ളവരാണ് നമ്മളില്‍ പലവരും. ധാരാളം ആള്‍ക്കാര്‍ വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുമ്പോള്‍ വണ്ണം വെയ്ക്കാന്‍ വേണ്ടി ശ്രമിക്കുന്ന മറ്റ് ചിലരുണ്ട്. അത് കൂടാതെ കണ്ണില്‍ കാണുന്ന എല്ലാം കഴിച്ചിട്ടും വണ്ണം വെക്കുന്നില്ല എന്ന പരാതി വേറെയും. അത്തരക്കാര്‍ക്ക് വണ്ണം വെയ്ക്കാനുള്ള ഒരു എളുപ്പ വഴിയാണ് ഇന്നത്തെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്.

അതിനായി ആവശ്യമുള്ളത് ഒരു ഗ്ലാസ് ജീവരക വെള്ളവും അര ടീസ്പൂണ്‍ അരിപൊടിയും ചേര്‍ത്ത് അതിലേക്ക് അര ടീസ്പൂണ്‍ അശ്വഗന്ധ പൗഡറും തേനും ചേര്‍ത്ത് രാത്രി ഭക്ഷണത്തിന് ശേഷം കുടിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ല വിശപ്പ് അനുഭവപ്പെടുന്നതിനും ഉന്‍മേഷം വീണ്ടെടുക്കുന്നതിനും ഇത് ഗുണം ചെയ്യും. അറിയാനായി വീഡിയോ കണ്ട് നോക്കൂ…

English Summary:- Many of us have been ridiculed for not being overweight. There are others who try to put on weight when a lot of people are struggling to lose weight. Besides, there was a complaint that he didn’t put on weight even after eating everything he saw in his eyes. Today’s video introduces such people as an easy way to put on weight.

Drink half a teaspoon of ashwagandha powder and honey to it after dinner with a glass of biome water and half a teaspoon of rice powder. It helps you feel hungry and refreshwhen you wake up in the morning. Watch the video to find out…

Leave a Reply

Your email address will not be published.