ജോലിസമയത്ത് സംഭവിച്ച അപകടങ്ങൾ….!

ജോലിസമയത്ത് സംഭവിച്ച അപകടങ്ങൾ….! ഏതൊരു ജോലി ആയാല്പോലും അത് ചെയ്യുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത് കുറച്ചു അപകടം പിടിച്ച ജോലി ആണ് എങ്കിൽ പിന്നെ പറയേണ്ടതില്ലലോ. അങ്ങനെ ജോലി സമയത് ആളുകൾക്കു മോശം ദിനമായതുകൊണ്ട് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങളക്ക് ഇതുവഴി കാണുവാൻ സാധിക്കുക. ഇലക്ട്രിക്കൽ വർക്ക് അത് ഇലക്ട്രിക്കൽ ടവറിനു മുകളിൽ ഇരുന്നു കൊണ്ട് ജോലികൾ ചെയ്യുമ്പോൾ ഒക്കെ ഒക്കെ വളരെ അധികം സൂക്ഷിക്കാം. കാരണം കിലോവാട്ട് കണക്കിന് വൈധ്യുതി ആണ് അത്തരത്തിലുള്ള ടവറിനു മുകളിലൂടെ കടന്നു പോകുന്നത്. അതിൽ നിന്നെങ്ങാനും ഷോക്ക് എട്ടുകഴിഞ്ഞാൽ പിന്നട് കരിഞ്ഞു പോകും.

അതുപോലെ തന്നെ പാറമടകളിലും മറ്റു കൺസ്ട്രക്ഷൻ സൈറ്റിലും ഒക്കെ പണിയെടുക്കുമ്പോൾ വളരെ അധികം സൂക്ഷിക്കണം. അതിലൂടെ ഒക്കെ വാഹനങ്ങൾ ഓടിച്ചു പോകുമ്പോൾ പ്രിത്യേകിച്ചു ഒരുപാട് ലോഡുകൾ കയറ്റി കൊണ്ട് പോകുമ്പോൾ ഒക്കെ എന്തെങ്കിലും തരത്തിലുള്ള പിഴവുകളോ മറ്റോ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ വാഹനം തെന്നിമാറി അപകടം സംഭവിക്കാനും ഒക്കെ ഇടയാകും. അത്തരത്തിൽ ജോലി സ്ഥലത്തു വച്ച് അവരുടെ മോശം ദിവസം ആയതുകൊണ്ട് തന്ന അപകടം സംഭവിച്ച ആളുകളുടെ ഒരു നിരതന്നെ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *