എന്റെ പൊന്നേ.. പഞ്ചസാര കൊണ്ട് ഇങ്ങനെ 6 ഉപയോഗങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ല…! പൊതുവെ വെളുത്ത വിഷം എന്ന് അറിയപ്പെടുന്ന ഒരു സാധനം ആണ് പഞ്ചസാര എന്നത്. എന്നാൽ പഞ്ചസാര ഉപയോഗിച്ച് കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ട് എന്നറിയുമ്പോൾ അങ്ങനെ വിളിക്കുന്നതിൽ ചിലപ്പോൾ ഒരു കുറ്റ ബോധം തോന്നിയേക്കാം. മധുരം ഇഷ്ടപെടാത്ത ആളുകൾ ആയി ആരും തന്നെ ഇല്ല. അത് കൊണ്ട് തന്നെ പഞ്ചസാര അടങ്ങിയിട്ടുള്ള ഒരുപാട് തരത്തിൽ ഉള്ള പലഹാരങ്ങൾ കഴിക്കുന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു കാര്യം തന്നെ ആണ്. അത് മാത്രമല്ല നമ്മൾ രാവിലെ എഴുന്നേറ്റ ഉടനെയും,
അത് പോലെ വൈകുന്നേരങ്ങളിലും ഒരു ചായ കുടിക്കുന്ന ആളുകൾ ആണ് എങ്കിൽ പോലും അതിൽ ഒക്കെ പഞ്ചസാര ഇടുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏതൊരു മധുരമുള്ള സാധനം ഇന്ന് നിങ്ങൾ വാങ്ങുന്നുണ്ട് എങ്കിൽ അതിൽ ഒക്കെ ഇത്തരത്തിൽ പഞ്ചസാര ഉണ്ടായിരിക്കും എന്ന് തന്നെ പറയാം. എന്നാൽ ഇത് കഴിക്കുന്നതിന് മാത്രം അല്ല ഉപയോഗിക്കുന്നത്. പഞ്ചസാര ഉപയോഗിച്ച് കൊണ്ട് ഇനിയും അടിപൊളി ഗുണങ്ങൾ ഉണ്ട്. അത് ഏതൊക്കെ ആണ് എങ്ങിനെ ഒക്കെ ആണ് എന്നൊക്കെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.