പാടത്തു നിന്നും പിടികൂടിയ കരിമൂർഖൻ…! കൂടുതൽ ആയും തണുപ്പ് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഒക്കെ ആണ് പാമ്പുകളെ കാണപ്പെടാറുള്ളത്. ഇവ പുല്ലിനിടയിലും മറ്റും ആയി വന്നു കയറി ഇരിക്കുകയും ചെയ്യും. അതുപോലെ ഒരു വയലിനരികിൽ നിന്നും ഒരു കിടിലം കരിമൂർഖൻ പിടിച്ചെടുക്കുന്ന കാഴ്ച ഇതിലൂടെ കാണാം. കരി മൂർഖൻ എന്ന് പറയുന്നത് സാധാരണ മൂർഖനെ ക്കൽ ഇരട്ടി വിഷം വരുന്നവ ആണ്. അതിന്റെ വിഷം വളരെ വേഗത്തിൽ തന്നെ രക്തത്തിലൂടെ പ്രവഹിച്ചു കൊണ്ട് തല ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനും ഒക്കെ കാരണം ആകുന്നുണ്ട്. അത്തരത്തിൽ അപകടകാരി ആയ ഒരു പാമ്പ് തന്നെ ആണ് മൂർഖൻ.
വിഷം ഉള്ള പാമ്പുകളിൽ വച്ച് കൊണ്ട് രാജ വെമ്പാല എന്ന പാമ്പ് കഴിഞ്ഞാൽ പിന്നെ വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന ഒരു പാമ്പ് തന്നെ ആണ് കരി മൂർഖൻ. അത്തരത്തിൽ ഒരു കരി മൂർഖൻ പാമ്പിനെ ഒരു വയലിന് അരികിൽ നിന്നും പിടികൂടുന്നതിന് ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം. അതിനെ പിടി കൂടുന്ന സമയത് അത് ചീറ്റി വരുന്നത് കാണുമ്പോൾ തന്നെ വളരെ അധികം ഭയം തോന്നി പോകും. വീഡിയോ കണ്ടു നോക്കൂ.