രണ്ടു കൂറ്റൻ രാജവെമ്പാലകളെ പിടികൂടുന്നതിനിടെ സംഭവിച്ചത്….! ഈ ലോകത്തിൽ വച്ച് ഏറ്റവും അപകടകാരി ആയ ഒരു പാമ്പ് എന്ന് പറയുന്നത് രാജ വെമ്പാല തന്നെ ആയിരിക്കും. കാരണം എന്താണ് എന്ന് വച്ചാൽ ഇതിന്റെ വിഷം വച്ച് പത്തു ആനകളെ വരെ എളുപ്പത്തിൽ കൊല്ലുവാൻ സാധിക്കും. മാത്രമ്മൽ ഇവയ്ക്ക് ഒരു മനുഷ്യന്റെ ഉയരത്തോളം പത്തി വിടർത്തി കൊണ്ട് പൊങ്ങി നിൽക്കാനും ഉള്ള കഴിവ് ഉണ്ട്. ഇതിന്റെ ഒരു കടി കിട്ടിയാൽ ഒരു ട്രെയിൻ വളരെ അധികം വേഗതയിൽ വന്നു ദേഹത്തു ഇടിച്ചു കഴിഞ്ഞാൽ എന്തായിരിക്കും റീക്ഷൻ അത് തന്നെ ആണ്. അത്രയ്ക്കും പവർ ആണ് ഇവയുടെ വിഷത്തിനു.
മറ്റു പാമ്പുകളെ പോലെ ഒന്നും ഇതിനെ മനുഷ്യ വസമായ ഇടങ്ങയിൽ കണ്ടെത്താറില്ല. എന്നാൽ ഇവിടെ ഒരു വീടിന്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന ഒരു വൈക്കോൽ കൂനയിൽ നിന്നും രാജ വെമ്പാലകളെ കണ്ടെത്തിയിരിക്കുക ആണ്. പൊതുവെ ഓരോ ഇടതു നിന്നും ഒരു രാജ വെമ്ബാലയെ മാത്രമേ പിടികൂടുന്നത് നമ്മൾ കണ്ടിട്ടുള്ളു എങ്കിൽ ഇത് രണ്ടു രാജ വെമ്പാലകളെ ഒരുമിച്ചു പിടികൂടുന്നതിന് ഇടയിൽ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം kando.. atharathil ഒരു കാഴ്ചയ്ക്ക് ആയി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.