ഭീമൻ കെട്ടിടങ്ങൾ തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടങ്ങൾ….!

ഭീമൻ കെട്ടിടങ്ങൾ തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടങ്ങൾ….! മനുഷ്യന്റെ നിർമിത ബുദ്ധിയിൽ ഉണ്ടായ മറ്റൊരു വിസ്മയം ആയിരുന്നു നമ്മൾ ഇന്ന് കാണുന്ന വീടുകളും പലതരത്തിൽ ഉള്ള ഭീമൻ കെട്ടിടങ്ങളും ഒക്കെ. പണ്ട് കാലത്ത് മനുഷ്യർ കിടന്നു ഉറങ്ങുന്നതിനു അതുപോലെ തന്നെ അവരുടെ ചെറിയ സ്വത്തുക്കൾ എല്ലാം സൂക്ഷിച്ചു വയ്ക്കുന്നതിനും വേണ്ടി ഉണ്ടാക്കിയെടുത്ത ഓല മെടഞ്ഞ ചെറിയ വീടുകളിൽ നിന്നും ഒക്കെ ഇപ്പോൾ കോൺട്രേറ്റ് ചെയ്ത വീടുകളിയ്ക്ക് മാറി.

അതിൽ പുതിയ കണ്ടു പിടുത്തം ആയ ത്രീ ഡി പ്രിന്റിങ് ഹോക്‌സിലേക്കും വന്നു എത്തിയിരിക്കുക ആണ്. അന്നത്തെ ഓലമേഞ്ഞ കെട്ടിടത്തിൽ നിന്നും ഇന്ന് പത്തും അമ്പതും നിലകളോടുകൂടിയ വലിയ വലിയ പടുകൂറ്റൻ കെട്ടിടങ്ങളിലേക്ക് വരെ ചെന്ന് എത്തിയിരിക്കുകയാണ്. മാത്രമല്ല കെട്ടിട നിർമാണത്തിലൂടെ താജ് മഹൽ, ബുർജ് ഖലീഫ, കുത്തബ്മിനാർ പോലുള്ള തന്നെ ഒരുപാടധികം കെട്ടിട വിസ്മയങ്ങളും പിറന്നു വീഴുന്നതിനു വലിയ ഒരു കരണംകൂടെ ആയി. എന്നാൽ ഇത്തരത്തിൽ ഉള്ള കെട്ടിടങ്ങൾ പണിയുമ്പോൾ സംഭവിക്കുന്ന പിഴവുകൾ മൂലം അത്തരത്തിൽ ഉള്ള വലിയ കെട്ടിടങ്ങൾ തകർന്നു വീണാൽ ഉണ്ടാകുന്ന ആഗാതം വളരെ വലുത് ആയിരിക്കും. അത്തരത്തിൽ ഒരു കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *