ലോകത്തിലെ ഏറ്റവും വലിയ വിമാനം….! നമ്മൾ കണ്ടിട്ടുള്ള വീമാനങ്ങൾ ഒക്കെ ഒരു നില മാത്രമേ ഉണ്ടായിരിക്കുക ഉള്ളു. എന്നാൽ ഇവിടെ മൂന്നു നിലകളിൽ ആയി ഒരു കൂറ്റൻ വിമാനം നിങ്ങൾക്ക് കാണുവാൻ സാധിക്കും. പൊതുവെ ഒരു വിമാനം കാണുമ്പോൾ തന്നെ വളരെ അതികം കൗതുകം തോന്നി പോകുന്ന ഒരു കാഴ്ച തന്നെ ആയിരിക്കും. എന്നാൽ ഇവിടെ മൂന്നു നിലകളിൽ ആയി ആളുകളെ വഹിച്ചു കൊണ്ട് പോകുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനം കാണുമ്പോൾ എത്രത്തോളം കൗതുകം തോന്നി പോകും എന്ന് പറയേണ്ട കാര്യം ഇല്ലാലോ.
ഇത്രയും ആളുകളെ വഹിച്ചുകൊണ്ട് പറന്നു ഉയരുക എന്ന് പറയുമ്പോൾ തന്നെ ഒരു സംശയം തോന്നിപോകും. വീമാനങ്ങൾ എന്നും ആളുകളിൽ ഒരു പുതുമ സരിസ്ത്ഥിക്കുന്ന ഒരു വാഹനം തന്നെ ആണ്. എത്ര ഒക്കെ കണ്ടു കഴിഞ്ഞാൽ പോലും വീണ്ടും അത് പറന്നുയരുന്നത് കാണാൻ കൊതിക്കാത്തവർ ആയി ആരും തന്നെ ഉണ്ടായിരിക്കുക ഇല്ല. മാത്രമല്ല അതിൽ ഒന്ന് യാത്ര ചെയ്യാനും കൊതിക്കുന്നവർ ഒരുപാടുണ്ടാകും. മൂന്നു നിലകളിൽ ആയി ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.