ഒരു കൂറ്റൻ കപ്പൽ പാലത്തിൽവന്നിടിച്ചപ്പോൾ…! നമ്മുക്ക് അറിയാം വിമാനം ഈ ഭൂമിയിലെ തന്നെ വീമാനത്തേക്കാളും ഏറെ ആളുകളെ കൊള്ളിച്ചു യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു വാഹനം ആണ് കപ്പൽ എന്നതിന്. അതുകൊണ്ട് തന്നെ കപ്പലുകളിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ എങ്ങിനെ ആണോ ഉള്ളത് അതുപോലെ ഉള്ള സെറ്റപ്പിൽ ആളുകൾക്ക് താമസിക്കാനും കുളിക്കാനും ഉള്പടെ ഒട്ടേറെ കാര്യങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. കപ്പൽ എന്ന് കേൾക്കുമ്പോൾ എല്ലാ ആളുകളുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒരു പേര് ആണ് ടൈറ്റാനിക് എന്നത്. നമ്മൾ ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും വലിയ കപ്പൽ ടൈറ്റാനിക് തന്നെ ആയിരുന്നു.
ടൈറ്റാനിക് സിനിമ കണ്ടവർക്ക് അറിയാം ഒരു കപ്പലിനുള്ളിൽ നമ്മൾ വിചാരിക്കുന്നതിനും അപ്പുറത്തേക്ക് നിരവധി അനവധി സൗകര്യങ്ങൾ അടങ്ങിയിട്ടുണ്ട് എന്നത്. മാത്രമല്ല അതുപോലെ നിരവധി അനവധി ക്രൂയിസ് കപ്പലുകൾ ഇന്ന് നമുക്ക് പല രാജ്യങ്ങളിൽ നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി നിർമിച്ചിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ തന്നെ ഒന്ന് അമ്പരന്നു പോകും. അത്തരത്തിൽ ഒരു കൂറ്റൻ വലുപ്പം വരുന്ന ക്രൂയിസ് കപ്പൽ ഒരു വലിയ പാലത്തിനു മുകളിൽ വന്നു ഇടച്ചതിനെ തുടർന്നുണ്ടായ അപകടം ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.