ഇവന്റെ കഴിവ് ആരും കാണാതെ പോകല്ലേ .. (വീഡിയോ)

നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ബൈക്ക് ഓടിക്കാൻ അറിയാം. വളരെ നന്നായി ഏത് റോഡിലൂടെയും ഏത് ബൈക്ക് ഉപയോഗിച്ചും പോകുന്നവരാണ് നമ്മൾ മലയാളികൾ. കേരളത്തിൽ നിരവധി ബൈക്ക് സ്റ്റൻഡർമാരും ഉണ്ട്.

എന്നാൽ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര കഴിവുമായി ഒരു റൈഡർ. ആളില്ലാതെ റോഡിലൂടെ ബൈക്ക് തനിയെ ഓടുമ്പോൾ. അതിനു പുറകിൽ ബാലൻസ് ചെയ്ത് കാലിൽ ചക്രങ്ങളുടെ ബൈക്കിനോടപ്പൂവും പോകുന്ന യുവാവ്. സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി യുവാവ്. വീഡിയോ..

Most of us know how to ride bikes. We’re very well off any road and any bike. There are also many bike stunters in Kerala. But a rider with a strange talent that many of us have never seen before. When the bike runs on its own along the road without a man. Behind it was a young man balancing and going with a bike of wheels on his feet. The young man made it to the trending list on social media. Video…

Leave a Reply

Your email address will not be published.