ബ്ലോക്കില്‍ പെട്ട് പോയ ആംബുലന്‍സിനെ കണ്ട് ബൈക്ക് യാത്രക്കാരന്‍ പയ്യന്റെ പരിശ്രമം കൊടൂര വൈറല്‍

ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഏത് നേരത്തും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തുന്നവരാണ് ആംബുലന്‍ ഡ്രൈവര്‍മാര്‍. പലപ്പോഴും ഏത് തിരക്കിനിടയിലും അതി വിദഗ്ധമായി വണ്ടിയോടിച്ച് പോകുന്ന ഇവരുടെ കഴിവും അപാരമാണ്.

ആംബുലന്‍സിന്റെ ശബ്ദം കേട്ടാല്‍ വഴിമാറി കൊടുക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചിലയിടങ്ങളില്‍ തീര്‍ക്കാനാവാത്ത ബ്ലോക്കില്‍ എന്ത് ചെയ്യണമെന്നറിയാതെ പെട്ട് പോകുന്ന ആംബുലന്‍സുകളും കാണാറുണ്ട്. അത്തരത്തില്‍ എറണാകുളത്ത് കുടുങ്ങിയ ആംബുലന്‍സിനെ തിരക്കില്‍ നിന്ന് വഴികാണിച്ച് കെടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലവുന്നത്. ബ്ലോക്കിനിടയില്‍ നിന്ന് ആംബുലന്‍സിന് പോകാന്‍ വഴി കണ്ടെത്തി കൊടുക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാന്‍ കഴിയും. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ..

Ambulance drivers risk their lives at any time to save people’s lives. Their ability to drive expertly in any rush is also immense. When they hear the sound of an ambulance, they all give way. But in some places there are ambulances that don’t know what to do in the indefativisible block. A video of a young man taking the ambulance stuck in Ernakulam from a rush is now making a buzz on social media.

Leave a Reply

Your email address will not be published.