ബ്ലഡ് ഗ്രൂപ്പ് പറയും നിങ്ങളുടെ സ്വഭാവം


 

ജന്മനക്ഷത്രവും ജനനസമയവും നോക്കി ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം പറയുന്ന നിരവധി പേരെ നമ്മുക്കറിയാം. എന്നാല്‍ അതിന്റെ എല്ലാം അടിസ്ഥാനത്തിലല്ലാതെ നമ്മുടെ സ്വഭാവവിശേഷങ്ങളും പൊരുത്തവുമെല്ലാം പറയാന്‍ ജപ്പാനിലുള്ളവര്‍ ആശ്രയിക്കുന്നത് രക്തഗ്രൂപ്പുകളെയാണ്. ഇത്തരത്തില്‍ രക്തഗ്രൂപ്പുകളുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രതികരണങ്ങള്‍ പോലും എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയുമെന്നാണ് ജപ്പാന്‍ക്കാര്‍ പറയുന്നത്.

ശരീരത്തിലെ രക്തത്തെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത് ചുവന്ന രക്ത കോശങ്ങളിലെ ആന്റിജനിനെ ആധാരമാക്കിയാണ്. പ്രധാനമായും നാല് വിഭാഗങ്ങളായാണ് രക്തത്തെ തിരിച്ചിരിക്കുന്നത്. അതില്‍ എ ആന്റിജനുകള്‍ ഉള്ളവര്‍ ‘എ’ വിഭാഗത്തിലും, ബി ആന്റിജനുകള്‍ ഉള്ളവര്‍ ‘ബി ‘ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇങ്ങനെ ആന്റിജനുകളനുസരിച്ചാണ് സ്വഭാവം കണ്ടെത്താമെന്ന് പറയുന്നത്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- We know many people who look at the birth star and the time of birth and tell us the past, the future, and the present. But people in Japan rely on blood groups to tell us our characteristics and compatibility, not on all the basis of it. The Japanese say that based on the difference in blood groups, we can predict what even our responses will look like.

Leave a Reply

Your email address will not be published. Required fields are marked *