രക്തസമ്മർദ്ദം കുറയക്കാൻ നാച്ചുറൽ ഹോം റമഡി…!

രക്തസമ്മർദ്ദം കുറയക്കാൻ നാച്ചുറൽ ഹോം റമഡി….! ഉയർന്ന രക്തസമ്മര്ദം മൂലം വളരെ അധികം പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇതാ. ബ്ലഡ് പ്രഷർ അല്ലെങ്കിൽ രക്ത സമ്മർദ്ദം മാറ്റി എടുക്കുന്നതിനുള്ള ഒരു അടിപൊളി മാർഗം നിങ്ങളക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. ഉയർന്ന രക്ത സമ്മർദ്ദം മൂലം ശരീരത്തിൽ വളരെ അധിയകം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് ഒരു വ്യക്തിയിൽ ടെൻഷൻ ഉണ്ടാക്കുന്നതിനും അതുപോലെ ഇടയ്ക്കിടെ തലകറക്കം ശർദ്ധി പോലുള്ള അസുഖങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാം കാരണം ആകുന്നുണ്ട്. ഇത്തരത്തിൽ ഉള്ള രക്ത സമ്മർദ്ദം കുറയ്ക്കാൻ ആയി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു നാച്ചുറൽ പാനീയം ആണ് നിങ്ങളക്ക് ഇതിലൂടെ പറഞ്ഞു താരം പോകുന്നത്.

നമ്മുടെ വീട്ടിൽ പാചക ആവശ്യത്തിനും മറ്റു ആയി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. അതുപോലെ ഈ വെളുത്തുള്ളി തൊലി കളഞ്ഞു കൊണ്ട് ഒരു പത്രം ചൂടാക്കി അതിൽ വെളുത്തുള്ളിയോട് ഒപ്പം കുറച്ചു ചെറിയ ജീരകവും അതുപോലെ തന്നെ കുറച്ചു ഉലുവയും ചേർത്ത് കൊണ്ട് നല്ല പോലെ ചൂടാക്കി കുറച്ചു വെള്ളം ചേർത്ത് കൊണ്ട് തിളച്ചു വരുമ്പോൾ കുറച്ചു മഞ്ഞളും ചേർത്ത നല്ലപോലെ തിളപ്പിച്ച് ഈ വിഡിയോയിൽ ഇനി പറയുന്നപോലെ കുടിച്ചു നോക്കിയാൽ മതി. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *