ബസ് അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….!

ബസ് അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….! വടക്കഞ്ചേരി ബസ് അപകടം വളരെ അധികം കേരളായ ജനതയെ ഒന്നാകെ ഞെട്ടിച്ച ഒന്ന് തന്നെ ആയിരുന്നു. അത്തരതിൽ ഒരുപാട് ബസ് അപകടങ്ങൾ ഇതിനു മുന്നേയും നടന്നിട്ടുണ്ട് എങ്കിൽ പോലും ഇത്രയധികം തീവ്രതയേറിയ ബസ് അപകടങ്ങൾ വളരെ വിരളമാണ് എന്നുതന്നെ പറയാൻ സാധിക്കും. നമ്മൾ ഇന്ത്യയിലെ മരണ നിരക്കെടുത്ത പരിശോധിക്കുക ആണ് എങ്കിൽ ഏറ്റവും അതികം ആളുകൾ മരണ പെടുന്നത് അപകടങ്ങൾ മൂലം ആവും. അതിൽ കൂടുതൽ ആയും റോഡ് ആക്സിഡന്റ് ആണ് എന് തന്നെ പറയാം.

തിരക്കുകൾക്ക്‌ പിന്നാലെ ഓടുന്ന ഒരു നാടാണ് നമ്മളുടേത് അതിനെ എത്തിപ്പിടിക്കാൻ വേണ്ടി റോഡിൽ മരണപ്പാച്ചിൽ നടത്തുന്ന ഒരുപാട് ബസുകൾ ഇന്നും റോഡിലൂടെ കണ്ണഞ്ചും സ്പീഡിൽ ഓടുന്നുണ്ട്. അതിനൊക്കെ കൂച്ചു വിലങ്ങിടുവാൻ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ഒരു വെള്ള പെയിന്റ് മതിയാകും എന്നത് ശരിയായ ഒരു കാര്യം ആണോ എന്നത് വളരെ അധികം സംശയമായ ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ ഒരു ബസ് സ്പീഡിൽ വന്നു വളവു തിരിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദ്രിശ്യങ്ങൾ ആണ് നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *