ബസ്സ് ഡ്രൈവർക്ക് ഒരു അബദ്ധം പറ്റിയതാ… ബസ്സ് തകർന്നു.. (വീഡിയോ)

ബസ്സിൽ ഒരിക്കൽ എങ്കിലും യാത്ര ചെയ്യാത്ത മലയാളികൾ ഉണ്ടാവില്ല. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്രക്കായി ആശ്രയിക്കുന്ന ഒന്നാണ് ബസ്സ്. വ്യത്യസ്ത വലിപ്പത്തിൽ വ്യത്യസ്ത സൗകര്യങ്ങൾ ഉള്ള നിരവധി പ്രൈവറ്റ്, ksrtc ബസ്സുകൾ ഉണ്ട്. എന്നാൽ പ്രളയം പോലെ ഉള്ള ദുരന്ത സാഹചര്യങ്ങൾ വന്നാൽ ബസിൽ ഉള്ള എല്ലാ യാത്രക്കാരെയും സുരക്ഷിതരാകേണ്ട ചുമതല ഡ്രൈവർക്കാണ്. തന്റെ കയ്യിലാണ് യാത്രക്കാരുടെ ജീവിതം.

ഡ്രൈവർക്ക് ചെറിയ തെറ്റ് സംഭവിച്ചാൽ മതി. എല്ലാ യാത്രക്കാരുടെയും ജീവൻ തന്നെ ഇല്ലാതായേക്കാം. ഇവിടെ ഇതാ പ്രകൃതി ദുരന്ത സാഹചര്യത്തിലും റിസ്ക് എടുത്ത് യാത്രക്കാരെ കൊണ്ടുപോകാൻ ശ്രമിച്ച ഡ്രൈവർക്ക് സംഭവിച്ചത് കണ്ടോ.. ! വീഡിയോ


English Summary:- There will be no one on the bus who never travels. Buses are one of the most dependent on travel in our country. There are many private and ksrtc buses with different facilities of different sizes. But in the event of flood-like disasters, the driver is responsible for keeping all passengers on the bus safe. He has the lives of the passengers.

The driver needs to make a small mistake. All passengers’ lives may be gone. Here’s what happened to the driver who took risks and tried to take passengers in the natural disaster situation…

Leave a Reply

Your email address will not be published. Required fields are marked *