കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നു ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അത്ഭുതകരമായി രക്ഷപെട്ടു

കാറിന്റെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നു ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അത്ഭുതകരമായി രക്ഷപെട്ടു. കാറിനു ഹാൻഡ് ബ്രെക്ക് എന്ന സംവിധാനം വച്ചിരിക്കുന്നത് ശരിക്കും വണ്ടി ഇറക്കത്തിലോ മറ്റോ നിർത്തിയിട്ടുകഴിഞ്ഞാൽ അത് സ്വമേധയാ ഇറങ്ങി പോകാതിരിക്കാൻ വേണ്ടി ആണ്. എന്നാൽ ചിലർ അത്തരമൊരു സഹചര്യത്തിൽ ഹാൻഡ് ബ്രെക് ഇടാൻ മറന്നു പോവുകയും അത് മൂലം ഒരുപാട് അപകടങ്ങൾ സംഭവിക്കുകയും ചെയ്തത് ആയി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഹാൻഡ് ബ്രെക്ക് ഇടത്ത് മൂലം തന്നെ സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക.

ഒരു വീട്ടിലേക്ക് കയറ്റിയിട്ടിരിക്കുന്ന ഇന്നോവ കാർ ഹാൻഡ് ബ്രെക്ക് ഇടത്തെ ഡോർ തുറന്നു പിന്നിലെ സാധനങ്ങൾ എടുക്കാൻ നോക്കുമ്പോൾ മുറ്റത്തിന്റെ സ്ലോപ്പ് കാരണം വാഹനം പിന്നിലേക്ക് ഇറങ്ങി അവസാനം റോഡിലേക്ക് കടന്നു. മാത്രമല്ല റോഡിലൂടെ ഇതൊന്നും അറിയാതെ വന്ന ചെറുപ്പക്കാരനെ ഇന്നോവയുടെ പിൻവശം ഇടിച്ചു തെറിയുപ്പിക്കുകയും ചെയ്തു. എന്തോ ഭാഗ്യത്തിന് മാത്രമാണ് ബൈക്ക് കാറിന്റെ ഉള്ളിലേക്കു പോയെങ്കിലും അത് വഴിവന്ന ചെറുപ്പക്കാരൻ തെറിച്ചു വീണു രക്ഷപെട്ടത്. അതുകൊണ്ട് തന്നെ ആർക്കും ആൾ അഭായാം ഉണ്ടായില്ല. അതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/SS0jcLpn34g

 

Leave a Reply

Your email address will not be published. Required fields are marked *