പഴത്തിന്റെ രൂപത്തിൽ ഉള്ള കാർ കണ്ടിട്ടുണ്ടോ !

കാർ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയില്ല. നമ്മളിൽ ഓരോരുത്തരും ആഗ്രഹിക്കുന്നതാണ്, ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു കാർ സ്വന്തമാക്കണം എന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് പലർക്കും അത് സാധിക്കാറില്ല . എന്നാൽ പോലും പുതുതായി ഇറങ്ങുന്ന കാറുകളെ കുറിച്ച് അറിയാനായി നമ്മളിൽ പലർക്കും വളരെ ആകാംഷയാണ്.

എന്നാൽ ഇതാ ഒരു വിചിത്ര രൂപത്തിൽ ഉള്ള കാർ. പഴത്തിന്റെ രൂപത്തിൽ ഉള്ള കാർ. ലോകത്തിലെ വിചിത്രത്ത നിറഞ്ഞ കാർ. പഴത്തിന്റെ രൂപത്തിൽ മാത്രമല്ല മറ്റു പല രൂപത്തിലും ഈ കാർ ലഭ്യമാണ്. വീഡിയോ


There is no one who dislikes the car. Every one of us wants to own a car at least once in a lifetime. But many people cannot do so because of financial difficulties. But many of us are very excited to know about the newly launched cars. But here’s a strange car. A fruit-shaped car. The world’s strangest car. This car is available not only in the form of fruit but also in many other forms. Video

Leave a Reply

Your email address will not be published. Required fields are marked *